ഹൻസിക മോട്‌വാനി
ദൃശ്യരൂപം
ഹൻസിക മോട്‌വാനി | |
---|---|
ജനനം | ഹൻസിക പ്രദീപ് മോട്‌വാനി 9 ഓഗസ്റ്റ് 1991 |
മറ്റ് പേരുകൾ | സീമ മോട്‌വാനി |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2001-ഇതുവരെ |
വെബ്സൈറ്റ് | http://www.hannsikaa.net/ |
ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഹൻസിക മോട്‌വാനി (ഹിന്ദി: हंसीका मोटवानी), (ജനനം: ആഗസ്ത് 9, 1991).
സ്വകാര്യ ജീവിതം
ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയിൽ നിന്നാണ്. ഹൻസികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്‌വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.
അഭിനയ ജീവിതം
ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്.[1] പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[2].
പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.
അവലംബം
- ↑ "Hansika charges 50 lakhs!". Sify. Retrieved 26 November.
{{cite web}}
: Check date values in:|accessdate=
(help); External link in
(help); Unknown parameter|work=
|accessyear=
ignored (|access-date=
suggested) (help) - ↑ "Hansika - The latest find". Rediff. Retrieved 26 November.
{{cite web}}
: Check date values in:|accessdate=
(help); External link in
(help); Unknown parameter|work=
|accessyear=
ignored (|access-date=
suggested) (help)