Jump to content

കേളു ചരൺ മഹാപത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേളൂചരൺ മഹാപത്ര
ജനനം(1926-01-08)ജനുവരി 8, 1926
മരണംഏപ്രിൽ 7, 2004(2004-04-07) (പ്രായം 78)
Bhubaneshwar, Orissa.
തൊഴിൽIndian classical dancer, choreographer
സജീവ കാലം1935- 2004
ജീവിതപങ്കാളി(കൾ)ലക്ഷ്മിപ്രിയ മഹാപത്ര
പുരസ്കാരങ്ങൾ1966:സംഗീത നാടക അക്കാദമി അവാർഡ്

ലോക പ്രസിദ്ധനായ ഇന്ത്യൻ നർത്തകനായിരുന്നു ഒറീസ്സയിൽ (ഒഡീഷ) ജനിച്ച ഗുരു കേളുചരൺ മഹാപത്ര (ഒറിയ: ଗୁରୁ କେଳୁଚରଣ ମହାପାତ୍ର) ജനുവരി 8, 1926 - ഏപ്രിൽ 7, 2004) ഒറിയൻ നൃത്തരൂപമായ ഒഡീസ്സിയ്ക്കു ലോകവ്യാപകമായ പ്രശസ്തി നേടിക്കൊടുക്കുന്നതിൽ മഹാപത്രയുടെ പങ്ക് നിസ്തുലമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ നൃത്തരൂപങ്ങളുടെ നവീകരണത്തിൽ കേളു ചരൺ മഹാപത്ര വലുതാ‍യ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അവാർഡുകളും ബഹുമതികളും