"ഇംപ്രെഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Impressionisme |
(ചെ.) Art-stub |
||
വരി 19: | വരി 19: | ||
</tr> |
</tr> |
||
</table> |
</table> |
||
{{Art-stub}} |
|||
{{അപൂര്‍ണ്ണം}} |
|||
[[വിഭാഗം:കല]] |
[[വിഭാഗം:കല]] |
||
19:10, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1860-കളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയ പാരീസ് ആസ്ഥാനമാക്കിയ കലാകാരന്മാരുടെ ഒരു അയഞ്ഞ കൂട്ടായ്മയില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞ കലാശാഖയാണ് ഇംപ്രെഷനിസം. ഈ പ്രസ്ഥാനത്തിന്റെ പേരു വന്നത് ക്ലോഡ് മോണെയുടെ ഇംപ്രെഷന്‍, സണ്‍റൈസ് (ഇംപ്രെഷന്‍, സൊളീ ലെവാന്ത്) എന്ന ചിത്രത്തില്‍ നിന്നാണ്. ഈ ചിത്രം കണ്ട് നിരൂപകനായ ലൂയി ലെറോയ്, ല്‍ ഷാറിവാരി എന്ന പുസ്തകത്തില്‍ എഴുതിയ ആക്ഷേപഹാസ്യലേഖനത്തില്‍ ഇംപ്രെഷനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയായിരുന്നു.
പ്രത്യേകതകള്‍
തെളിഞ്ഞുകാണാവുന്ന ബ്രഷ് വരകള്‍, തുറന്ന കമ്പോസിഷന്‍ (ആഖ്യാനം), വെളിച്ചത്തിനും സമയത്തിനനുസരിച്ച് വെളിച്ചത്തിന്റെ മാറുന്ന ഗുണങ്ങളിലും ഉള്ള ഊന്നല്‍, സാധാരണമായ വിഷയങ്ങള്‍, മനുഷ്യന്റെ സംവേദനത്തിനും അനുഭവത്തിനും ഒരു പ്രധാന ഘടകമായി ചലനത്തെ ഉള്‍ക്കൊള്ളിക്കല്‍, അസാധാരണമായ ദൃശ്യകോണുകള്‍ എന്നിവ ഇംപ്രെഷനിസ്റ്റ് പെയിന്റിങ്ങുകളുടെ പ്രത്യേകതകളാണ്.
ദൃശ്യകലകളില്‍ ഇംപ്രെഷനിസത്തിന്റെ ആരംഭം ഇതിനു സമമായ കലാശാഘകള്‍ മറ്റ് കലാരംഗങ്ങളിലും ഉല്ഭവിക്കുന്നതിനു കാരണമായി. ഇംപ്രെഷനിസ്റ്റ് സംഗീതം, ഇംപ്രെഷനിസ്റ്റ് സാഹിത്യം എന്നിവ ഇതില്‍ പെടും.
ഇതേ ശൈലിയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിനു ശേഷവും നിര്‍മ്മിച്ച കലാരൂപങ്ങളേയും ഇംപ്രെഷനിസം എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നു.