"എൽ ക്ലാസിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) fixing dead links |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

വരി 1: | വരി 1: | ||
Last match: 24th 0ct 2020 |

{{prettyurl|El Clasico}} |

{{Infobox sports rivalry |

Real Madrid: 03 |

| name = എൽ ക്ലാസിക്കോ |

| other names = റയൽ മാഡ്രിഡ് സി.എഫ്. X എഫ്.സി. ബാഴ്സലോണ |

Barcelona: 01{{prettyurl|El Clasico}}

'''[[El Clasico|ഇംഗ്ലീഷ് വിലാസം]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

| image = [[File:RealMadridvsFCBarca.png|200px|alt=Uniforms.]] |

https://ml.wikipedia.org/wiki/El_Clasico

| caption = |

⚫ | സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ [[എഫ്.സി. ബാഴ്സലോണ|എഫ്.സി. ബാഴ്സലോണയും]] [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡും]] തമ്മിലുള്ള ഏതൊരു മത്സരത്തേയും '''എൽ ക്ലാസിക്കോ''' (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic<ref>{{Cite web|url=http://www.elpunt.cat/noticia/article/8-esports/48-barca/329919-el-classic-es-jugara-dilluns.html|publisher=[[El Punt]]|accessdate=18 November 2010|date=18 November 2010|title=El clàssic es jugarà dilluns}}</ref>) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് [[ലാ ലിഗാ|ലാ ലിഗയിലെ]] റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ [[യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]], [[കോപ ഡെൽ റേ]] തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു. |

| city or region = {{ESP}} |

| largestvictory = {{nowrap|[[റയൽ മാഡ്രിഡ്]] 11–1 [[എഫ്.സി, ബാഴ്സലോണ|ബാഴ്സലോണ]]}} |

[[1943 Copa del Generalísimo|1943 കോപ ഡെൽ ജെനറലിസിമോ]]
2ആം പാദ സെമി ഫൈനലുകൾ
(13 ജൂൺ 1943) |

| first contested = [[FC Barcelona|ബാഴ്സ]] 3–1 [[Real Madrid C.F.|റയൽ]]
[[1902 കോപ ഡി ലാ കൊറോണേഷൻ]]
സെമിഫൈനൽ
(13 മെയ് 1902) |

| teams involved = [[Real Madrid C.F.|റയൽ മാഡ്രിഡ്]], [[FC Barcelona|ബാഴ്സലോണ]] |

| most wins = {{unbulleted list |

| {{nowrap|'''ഔദ്യോഗികം:''' [[Real Madrid C.F.|റയൽ മാഡ്രിഡ്]] (88)}} |

| {{nowrap|'''ആകെ:''' [[FC Barcelona|ബാഴ്സലോണ]] (105)}}}} |

| most player appearances = [[റൗൾ ഗോൺസാൽവെസ്]] (37: റയൽ)
{{nowrap|[[2009-10 ലാ ലിഗാ]]}}
(റൗണ്ട് 31: 10 ഏപ്രിൽ 2010)<ref>{{cite web|url=http://www.uefa.com/memberassociations/association=esp/news/newsid=1872079.html|Publisher UEFA.com|accessdate=8 october 2012|title=Clásico comes just in time for Madrid}}</ref> |

| top scorer = [[ആൽഫ്രെഡോ ഡി സ്റ്റെഫാനോ]] (18: റയൽ)
{{nowrap|[[1963–64 ലാ ലിഗാ]]}}
{{nowrap|(റൗണ്ട് 12: 15 ഡിസംബർ 1963)}} |

| mostrecent = [[2012–13 ലാ ലിഗാ]]
{{nowrap|[[FC Barcelona|ബാഴ്സലോണ]] 2–2 [[Real Madrid C.F.|റയൽ മാഡ്രിഡ്]]}}
{{nowrap|(റൗണ്ട് 7: 7 ഒക്ടോബർ 2012)}} |

| nextmeeting = [[2012–13 ലാ ലിഗാ]]
{{nowrap|(റൗണ്ട് 26: 3 മാർച്ച് 2013)}} |

| total = {{unbulleted list |

| '''ആകെ:''' 260 |

| '''ഔദ്യോഗികം:''' 227 |

| league = |

| series = |

'''''ഔദ്യോഗികം:''''' |

*[[Real Madrid C.F.|റയൽ മാഡ്രിഡ്]] (91) |

*[[FC Barcelona|ബാഴ്സലോണ]] (88) |

'''''ആകെ:''''' |

*[[FC Barcelona|ബാഴ്സലോണ]] (107) |

*[[Real Madrid C.F.|റയൽ മാഡ്രിഡ്]] (95) |

| regularseason = |

| postseason = |

റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.<ref>http://footballblog.co.uk/castilian-oppression-v-catalan-nationalism-el-gran-classico.html</ref> ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.<ref>http://web.archive.org/web/20111204221200/http://www.google.com/hostednews/afp/article/ALeqM5hR9vdLtW7NiFE65gSzW-AC1kX-eg?docId=CNG.58d42948ccc56a058e6adb1e0e63535c.c1</ref><ref>{{cite news|url=http://www.guardian.co.uk/football/2002/aug/28/sport.danrookwood |location=London | work=The Guardian | first=Dan | last=Rookwood |title=The bitterest rivalry in world football | date=28 August 2002}}</ref><ref>http://web.archive.org/web/20110417041551/news.yahoo.com/s/afp/20110415/ts_afp/fblesprealmadridbarcelona</ref> |

18:10, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
Last match: 24th 0ct 2020
Real Madrid: 03
Barcelona: 01
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic[1]) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.
റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.[2] ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.[3][4][5]
ഇതുവരെ 227 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 91 തവണയും ബാഴ്സ 88 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 260 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 107 തവണയും റയൽ 95 തവണയുമാണ് വിജയിച്ചിട്ടുള്ളത്.
അവലംബം
- ↑ "El clàssic es jugarà dilluns". El Punt. 18 November 2010. Retrieved 18 November 2010.
- ↑ http://footballblog.co.uk/castilian-oppression-v-catalan-nationalism-el-gran-classico.html
- ↑ http://web.archive.org/web/20111204221200/http://www.google.com/hostednews/afp/article/ALeqM5hR9vdLtW7NiFE65gSzW-AC1kX-eg?docId=CNG.58d42948ccc56a058e6adb1e0e63535c.c1
- ↑ Rookwood, Dan (28 August 2002). "The bitterest rivalry in world football". The Guardian. London.
- ↑ http://web.archive.org/web/20110417041551/news.yahoo.com/s/afp/20110415/ts_afp/fblesprealmadridbarcelona