"ശങ്കർ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 52: | വരി 52: | ||
|- |
|- |
||
|2016 |
|2016 |
||
|'' |
|''നീരാജന പൂക്കൾ'' |
||
|മലയാളം |
|മലയാളം |
||
| |
| |
||
വരി 873: | വരി 873: | ||
|- |
|- |
||
|1983 |
|1983 |
||
|തിമിംഗിലം |
|||
|തിമിംഗലം |
|||
|Malayalam |
|Malayalam |
||
|Crossbelt Mani |
|Crossbelt Mani |
17:42, 28 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Shankar | |
---|---|
ജനനം | Shankar Panicker 13 സെപ്റ്റംബർ 1960[1] |
ദേശീയത | Indian |
മറ്റ് പേരുകൾ | Oru Thalai Ragam Shankar Shankar, Romantic Hero of Mollywood |
തൊഴിൽ | Actor Producer Director |
സജീവ കാലം | 1979–present |
ജീവിതപങ്കാളി(കൾ) | Rooparekha (divorced) Chitralakshmi Erandath(2013 – Present) |
മാതാപിതാക്ക(ൾ) |
|
ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.
ജീവിതരേഖ
ചലച്ചിത്രജീവിതം
ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.
ചലച്ചിത്രങ്ങൾ
- ഒരു തലൈ രാഗം - ശങ്കർ അഭിനയിച്ച ആദ്യ സിനിമ
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ - ശങ്കർ അഭിനയിച്ച ആദ്യ മലയാള സിനിമ
2010s
വർഷം | സിനിമ | ഭാഷ | സംവിധായകൻ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|---|
2018 | ഡ്രാമ | മലയാളം | |||
2017 | ഒരു വാതിൽ കോട്ടൈ | മലയാളം | |||
2016 | നീരാജന പൂക്കൾ | മലയാളം | |||
2015 | ഞാൻ സംവിധാനം ചെയ്യും | മലയാളം | Balachandra Menon | ||
2015 | വിശ്വാസം... അതല്ലേ എല്ലാം | മലയാളം | Jayaraj Vijay | A S A Luca | |
2015 | മണൽ നഗരം | തമിഴ് | Himself | Ibrahim Rabbani | |
2015 | ആകാശങ്ങളിൽ | മലയാളം | Rixon Xavier | Devadathan | |
2015 | സാൻറ് സിറ്റി | മലയാളം | Ibrahim Rabbani | ||
2014 | നാക്കു പെൻഡ് നാക്കു ടാക്ക | മലയാളം | Iyer | ||
2013 | മിസ് ലേഖാ തരൂർ കാണുന്നത് | മലയാളം | Dr Balasubramanyiam | ||
2013 | ക്ലിയോപാട്ര | മലയാളം | |||
2013 | ഹോട്ടൽ കാലിഫോർണിയ | മലയാളം | Aby Mathew | ||
2012 | ഹൈഡ് ൻ സീക്ക് | മലയാളം | Niranjan | ||
2012 | ഭൂമിയുടെ അവകാശികൾ | മലയാളം | |||
2012 | ബാങ്കിംഗ് അവേർസ് 10 to 4 | മലയാളം | Fernandez | ||
2012 | ഫാദേർസ് ഡേ | മലയാളം | |||
2012 | ഊമക്കുയിൽ പാടുമ്പോൾ | മലയാളം | |||
2012 | കാസനോവ[2] | മലയാളം | Ajoy | ||
2011 | ചൈനാ ടൌൺ | മലയാളം | Rafi Mecartin | Jayakrishnan | |
2010 | കൂട്ടുകാർ | മലയാളം | Prasad Vaalacheril | Masthan Bhai |
2000s
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
2009 | കേരളോത്സവം 2009[2] | മലയാളം | Himself | ||
2009 | ഇവിടം സ്വർഗ്ഗമാണ്[2] | മലയാളം | Roshan Andrews | Sudheer | |
2008 | റോബോ | മലയാളം | Venu | ||
2007 | സൈക്കിൾ | മലയാളം | Johny Antony | Jayadevn | Guest |
2007 | Ninaithu Ninaithu Parthen | തമിഴ് | Manikandan | ||
2007 | Virus[2] | മലയാളം | Himself | Unreleased | |
2003 | The Fire[2] | മലയാളം | Shankar Krishna | Sidharthan | |
2002 | Madhuram | മലയാളം | Hari | ||
2002 | സുന്ദരിപ്രാവ് | മലയാളം | Dennis | ||
2002 | Sravu | മലയാളം | Marakkar | ||
2001 | Bhadra[2] | മലയാളം | Mummy Century | Rocky |
1990s
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
1999 | സ്റ്റാലിൻ ശിവദാസ് | മലയാളം | T. S. Suresh Babu | Jayachandran | |
1998 | സൂര്യവനം | മലയാളം | Rishikesh | Ajith | |
1997 | സ്നേഹ സിന്ദൂരം | മലയാളം | Krishnanunni | Guest | |
1997 | ഗുരു | മലയാളം | Rajiv Anchal | Singer | Guest |
1996 | എന്‌റെ സോണിയ | മലയാളം | Arun | ||
1995 | തക്ഷശില | മലയാളം | K Sreekuttan | ||
1994 | മാനത്തെ കൊട്ടാരം | മലയാളം | Sunil | Himself | Guest |
1993 | ഗാന്ധർവ്വം | മലയാളം | Sangeeth Sivan | Chandran | Guest |
1992 | ഓസ്ട്രേലിയ | മലയാളം | Rajiv Anchal | Alex | Unreleased |
1991 | കിഴക്കുണരും പക്ഷി | മലയാളം | Venu Nagavalli | Gopi Krishnan | |
1991 | അഭിമന്യു[2] | മലയാളം | Priyadarshan | Shekhar | |
1991 | മാസ്റ്റർ പ്ലാൻ | മലയാളം | Kumar Mahadevan | SI Vijay Varma | |
1991 | MGR നഗറിൽ | തമിഴ് | Alleppey Ashraf | Remake of In Harihar Nagar | |
1991 | തായമ്മ | തമിഴ് | Gopi Bhimsingh | Remake of Thooval Sparsam |
1980s
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
1990 | നിയമം എന്തുചെയ്യും | Malayalam | |||
1990 | പന്തയ കുതിരൈഗൾ | തമിഴ് | MKI Sukumaran | Unreleased | |
1989 | ഭദ്രച്ചിറ്റ | Malayalam | Nazir | Madhu | |
1989 | Kadhal Enum Nadhiyinile | തമിഴ് | MKI Sukumaran | Prem Kumar | |
1988 | എവിഡൻസ് | Malayalam | Raghavan | Prince | |
1987 | ഇത്രയും കാലം | Malayalam | Sulaiman | ||
1987 | ഒന്നാം മാനം പൂമാനം | Malayalam | Sandhya Mohan | Ravi | |
1987 | ഇതെൻറെ നീതി | Malayalam | J. Sasikumar | Ravi | |
1987 | അമ്മേ ഭഗവതി | Malayalam | Sreekumaran Thampi | Unni | |
1987 | ആലിപ്പഴങ്ങൾ | Malayalam | Ramachandranpillai | Sudheer | |
1987 | അജന്ത | Malayalam | Manoj Babu | ||
1986 | വിശ്വസിച്ചാലും ഇല്ലെങ്കിലും | Malayalam | Alleppey Ashraf | ||
1986 | അയൽവാസി ഒരു ദരിദ്രവാസി | Malayalam | Priyadarshan | Balu | |
1986 | സുഖമോ ദേവി | Malayalam | Venu Nagavally | Nandan | |
1986 | Ponnum Kudathinum Pottu | Malayalam | T. S. Suresh Babu | Gopan | |
1986 | Oru Yugasandhya | Malayalam | Madhu | Babu | |
1986 | Ithramathram | Malayalam | P. Chandrakumar | Guest at the wedding | |
1986 | Oppam Oppathinoppam | Malayalam | Soman | Gopinath | |
1986 | Nimishangal | Malayalam | Radhakrishnan | Ravi | |
1986 | Naale Njangalude Vivaham | Malayalam | Sajan | Haridas | |
1986 | Ilanjippookkal | Malayalam | Sandhya Mohan | Satheesh | |
1986 | Dheem Tharikida Thom | Malayalam | Priyadarshan | Suresh Menon | |
1986 | Chekkaeran Oru Chilla | Malayalam | Sibi Malayil | Unni | |
1986 | Ashtabandham | Malayalam | Askkar | ||
1986 | Adukkan Entheluppam | Malayalam | Jeassy | Satheeshan | |
1985 | Vasantha Sena | Malayalam | K. Vijayan | Mahesh Varma | |
1985 | Vannu Kandu Keezhadakki | Malayalam | Joshiy | Dr Ravi | |
1985 | Soundaryappinakkam | Malayalam | Rajasenan | Anil | |
1985 | Scene No. 7 | Malayalam | Ambili | ||
1985 | Pachavelicham | Malayalam | |||
1985 | Boeing Boeing | Malayalam | Priyadarshan | ||
1985 | Saandham Bheekaram | Malayalam | Rajasenan | ||
1985 | Sammelanam | Malayalam | CP.Vijaykumar | Ramu | |
1985 | Parayanumvayya Parayathirikkanumvayya | Malayalam | Priyadarshan | T. G. Raveendran | |
1985 | Oru Sandesam Koodi | Malayalam | Cochin Haneefa | Gopi | |
1985 | ഒരുനാൾ ഇന്നൊരു നാൾ | Malayalam | Reji | Sukumaran | |
1985 | ഒരു കുടക്കീഴിൽ | Malayalam | Joshiy | Ravi | |
1985 | ഒന്നിങ്ങു വന്നെങ്കിൽ | Malayalam | Joshiy | Baby | |
1985 | ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ | Malayalam | Priyadarshan | Anand | |
1985 | നേരറിയും നേരത്ത് | Malayalam | Salam Chembazhanthi | Rajeev | |
1985 | മുഖ്യമന്ത്രി | Malayalam | Alleppey Ashraf | Venu | |
1985 | മൌനനൊമ്പരം | Malayalam | J. Sasikumar | ||
1985 | ചൂടാത്ത പൂക്കൾ | Malayalam | Baby | ||
1985 | ആരോടും പറയരുത് | Malayalam | Ross A J | Gopi | |
1985 | അർച്ചന ആരാധന | Malayalam | Sajan | Vimal Kumar | |
1985 | Aram + Aram = Kinnaram | Malayalam | Priyadarshan | Balan | |
1985 | Ambada Njaane! | Malayalam | Antony Eastman | Kuttikrishnan | |
1985 | Punnaram Cholli Cholli | Malayalam | Priyadarshan | ||
1984 | Veendum Chalikkunna Chakram | Malayalam | P. G. Viswambharan | Vinayan | |
1984 | Arante Mulla Kochu Mulla | Malayalam | Balachandra Menon | Omanakuttan | |
1984 | Jeevitham | Malayalam | K Vijayan | Narayanankutty | |
1984 | Umaanilayam | Malayalam | Joshiy | Vinod | |
1984 | Thirakkil Alppa Samayam | Malayalam | P. G. Viswambharan | Rahim | |
1984 | Piriyilla Naam | Malayalam | Joshiy | Babu | |
1984 | Paavam Krooran | Malayalam | Rajasenan | Madhusoodanan | |
1984 | Oru Thettinte Katha | Malayalam | P. K. Joseph | ||
1984 | Amme Narayana | Malayalam | Suresh | ||
1984 | Odaruthammava Aalariyam | Malayalam | Priyadarshan | Anil | |
1984 | മുത്തോടുമുത്ത് | Malayalam | M.Mani | Anil | |
1984 | വനിതാ പോലീസ് | Malayalam | Alleppey Ashraf | Shankar | |
1984 | ഇതാ ഇന്നുമുതൽ | Malayalam | Reji | 'Vaikuntam' Shankar | |
1984 | എതിർപ്പുകൾ | Malayalam | Unni Aranmula | Ravi | |
1984 | ആരോരുമറിയാതെ | Malayalam | KS Sethumadhavan | Raju | |
1984 | അതിരാത്രം | Malayalam | I.V. Sasi | Abu | |
1984 | പുച്ചക്കൊരു മൂക്കുത്തി | Malayalam | Priyadarsan | Shyam | |
1984 | എന‍്‍റെ കളിത്തോഴൻ | Malayalam | M.Mani | ||
1984 | അന്തിച്ചുവപ്പ് | Malayalam | Kurian Varnasala | ||
1984 | കൃഷ്ണാ ഗുരുവായുരപ്പാ | Malayalam | Unni | ||
1983 | മൌനരാഗം | Malayalam | Ambily | Shankaran | |
1983 | ഹിമം | Malayalam | Joshiy | Vijay | |
1983 | തിമിംഗിലം | Malayalam | Crossbelt Mani | Vijayan | |
1983 | അങ്കം | Malayalam | Joshiy | Johny | |
1983 | മോർച്ചറി | Malayalam | Baby | Venu | |
1983 | മറക്കില്ലൊരിക്കലും | Malayalam | Fazil | Pradeep | |
1983 | ഹലോ മദ്രാസ് ഗേൾ | Malayalam | J. Williams | ||
1983 | കൊടുങ്കാറ്റ് | Malayalam | Joshiy | ||
1983 | സംരംഭം | Malayalam | Baby | ||
1983 | സന്ധ്യക്കു വിരഞ്ഞ പൂവ് | Malayalam | P. G. Viswambharan | Thilakan | |
1983 | Coolie | Malayalam | Ashok Kumar | Sethu | |
1983 | Engane Nee Marakkum | Malayalam | M.Mani | Prem | |
1983 | Ee Vazhi Mathram | Malayalam | Ravi Guptan | ||
1983 | Eettappuli | Malayalam | Crossbelt Mani | Kabeer | |
1982 | Pooviriyum Pulari | Malayalam | G Premkumar | Balan | |
1982 | Palangal | Malayalam | Bharathan | Ravi/Rails | |
1982 | Padayottam | Malayalam | Jijo Punnoose | Chandrootty | |
1982 | Anuraagakkodathi | Malayalam | Hariharan | Shivadas | |
1982 | Velicham Vitharunna Penkutty | Malayalam | Durai | ||
1982 | Aranjaanam | Malayalam | P. Venu | Madhu | |
1982 | Punitha Malar | തമിഴ് | Durai | ||
1982 | രാഗം തേടും പല്ലവി | തമിഴ് | |||
1982 | Kanalukku Karaiyethu | തമിഴ് | |||
1982 | ഉദയം അരികത്ത് | തമിഴ് | |||
1982 | കാളിയ മർദ്ദനം | Malayalam | J. Williams | ||
1982 | കയം | Malayalam | P. K. Joseph | ||
1982 | എൻറെ മോഹങ്ങൾ പൂവണിഞ്ഞു | Malayalam | Bhadran | ||
1982 | നടമാടും സിലൈഗൾ | തമിഴ് | Malleshwar | ||
1981 | കാട്ടുപോത്ത് | Malayalam | P Gopikumar | Unreleased | |
1981 | കൊയിൽ പുറാ | തമിഴ് | |||
1981 | മൌനയുദ്ധം | തമിഴ് | |||
1981 | ഊതിക്കാച്ചിയ പൊന്ന് | Malayalam | P. K. Joseph | Vishwanathan | |
1981 | കടത്ത് | Malayalam | P. G. Viswambharan | Rajappan | |
1981 | കനകച്ചിലങ്ങ കിലുങ്ങെ കിലുങ്ങെ | Malayalam | Vijayaraghavan | Unreleased | |
1981 | ഗുഹ | Malayalam | M R Jose | Das | |
1980 | സുജാത | തമിഴ് | |||
1980 | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ[2] | Malayalam | Fazil | Prem Kishan | |
1980 | ഒരു തലൈ രാഗം | Tamil | T.rajendar | Raja | |
1979 | ശരപഞ്ജരം | Malayalam | Hariharan | Baby's Friend |
പുറത്തേക്കുള്ള കണ്ണികൾ
- ↑ "Archived copy". Archived from the original on 12 ജൂലൈ 2012. Retrieved 27 ജൂലൈ 2011.
{{cite web}}
: CS1 maint: archived copy as title (link) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Parvathy S Nayar (22 December 2009). "I believe in destiny: Shankar Panicker". Indian Express. Retrieved 23 December 2015.