"ഭൂമിക ചാവ്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
}} |
}} |
||
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''ഭൂമിക ചാവ്ല''' ({{lang-pa|ਭੂਮਿਕਾ ਚਾਵਲਾ}}, {{lang-hi|भूमिका चावला}}, {{lang-te|భూమిక చావ్లా}}, {{lang-ta|பூமிகா சாவ்லா}}) ജനനം: [[21 ഓഗസ്റ്റ്]] [[1978]] ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''ഭൂമിക ചാവ്ല''' ({{lang-pa|ਭੂਮਿਕਾ ਚਾਵਲਾ}}, {{lang-hi|भूमिका चावला}}, {{lang-te|భూమిక చావ్లా}}, {{lang-ta|பூமிகா சாவ்லா}}) ജനനം: [[21 ഓഗസ്റ്റ്]] [[1978]] ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. |
||
== ആദ്യ ജീവിതം == |
== ആദ്യ ജീവിതം == |
||
വരി 23: | വരി 23: | ||
== ഔദ്യോഗികജീവിതം == |
== ഔദ്യോഗികജീവിതം == |
||
ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ |
ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.<ref name="BC">{{Cite web|url=http://www.bhoomikachawla.info/vambusandai_news.html|title=Bhoomika With Sathyaraj|accessdate=2007 December 11 |
||
|publisher=[http://www.bhoomikachawla.info/ Bhoomikachawla.info]}}</ref> |
|publisher=[http://www.bhoomikachawla.info/ Bhoomikachawla.info]}}</ref> |
||
വരി 29: | വരി 29: | ||
| title=Nominees for the 49th Manikchand Filmfare Awards 2003|Fact|date=March 2008}}</ref> |
| title=Nominees for the 49th Manikchand Filmfare Awards 2003|Fact|date=March 2008}}</ref> |
||
2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം [[പഞ്ചാബി]] ചിത്രമായ 'യാരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു. |
2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം [[പഞ്ചാബി]] ചിത്രമായ 'യാരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു. |
||
ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.<ref name="BT">{{Cite web|url=http://www.screenindia.com/old/fullstory.php?content_id=17566|title=Bhumika Chawla weds yoga guru Bharat|accessdate= |
ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.<ref name="BT">{{Cite web|url=http://www.screenindia.com/old/fullstory.php?content_id=17566|title=Bhumika Chawla weds yoga guru Bharat|accessdate=2007 October 21 |publisher=[http://www.screenindia.com/ Screenindia.com]}}</ref> |
||
== പുരസ്കാരങ്ങൾ == |
== പുരസ്കാരങ്ങൾ == |
||
വരി 42: | വരി 42: | ||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
*{{imdb name|id=0154653}} |
*{{imdb name|id=0154653}} |
||
[[വർഗ്ഗം:1978-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1978-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ഓഗസ്റ്റ് 21-ന് ജനിച്ചവർ]] |
[[വർഗ്ഗം:ഓഗസ്റ്റ് 21-ന് ജനിച്ചവർ]] |
||
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:തമിഴ്ചലച്ചിത്രനടിമാർ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:തെലുഗു ചലച്ചിത്രനടിമാർ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:കന്നഡചലച്ചിത്രനടിമാർ]] |
23:45, 24 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിക ചാവ്ല | |
---|---|
ജനനം | രചന |
മറ്റ് പേരുകൾ | ഗുഡിയ ഭൂമിക ഭൂമി |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2000 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഭരത് ടാകൂർ (2007 - ഇതുവർ) |
വെബ്സൈറ്റ് | http://www.bhoomikachawla.info/ |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഭൂമിക ചാവ്ല (പഞ്ചാബി: ਭੂਮਿਕਾ ਚਾਵਲਾ, ഹിന്ദി: भूमिका चावला, തെലുഗ്: భూమిక చావ్లా, തമിഴ്: பூமிகா சாவ்லா) ജനനം: 21 ഓഗസ്റ്റ് 1978 ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.
ആദ്യ ജീവിതം
ഭൂമിക ജനിച്ചത് ന്യൂ ഡെൽഹിയിലാണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഡെൽഹിയിൽ തന്നെയാണ്. 1997 ൽ ഭൂമിക മുംബൈയിലേക്ക് മാറി. അതിനു ശേഷം തന്റെ തൊഴിൽ ചലച്ചിത്രമേഖലയിലാക്കുകയായിരുന്നു.
ഔദ്യോഗികജീവിതം
ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[1]
ബോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറീച്ച ചിത്രം 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള 'സീ സിനി അവാർഡ്' ലഭിച്ചു.[2]
2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ 'യാരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു.
ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.[3]
പുരസ്കാരങ്ങൾ
- നന്ദി പുരസ്കാരം - മികച്ച നടി - മിസ്സമ്മ.[അവലംബം ആവശ്യമാണ്]
അവലംബം
- ↑ "Bhoomika With Sathyaraj". Bhoomikachawla.info. Retrieved 2007 December 11.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=
- ↑ "Nominees for the 49th Manikchand Filmfare Awards 2003". March 2008.
{{cite web}}
: Cite has empty unknown parameter:|1=
(help); Text "Fact" ignored (help) - ↑ "Bhumika Chawla weds yoga guru Bharat". Screenindia.com. Retrieved 2007 October 21.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=