"പ്രിമോ ലെവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
(ചെ.) വർഗ്ഗം:1919-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:ജൂലൈ 31-ന് ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 88: | വരി 88: | ||
[[വർഗ്ഗം:ഇറ്റാലിയൻ എഴുത്തുകാർ]] |
[[വർഗ്ഗം:ഇറ്റാലിയൻ എഴുത്തുകാർ]] |
||
[[വർഗ്ഗം:1919-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1919-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ജൂലൈ 31-ന് ജനിച്ചവർ]] |
04:50, 9 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
Primo Levi | |
---|---|
ജനനം | Turin, Italy | 31 ജൂലൈ 1919
മരണം | 11 ഏപ്രിൽ 1987 Turin, Italy | (പ്രായം 67)
തൂലികാ നാമം | Damiano Malabaila (used for some of his fictional works) |
തൊഴിൽ | Writer, chemist |
ഭാഷ | Italian |
ദേശീയത | Jewish-Italian |
വിദ്യാഭ്യാസം | Degree in chemistry |
പഠിച്ച വിദ്യാലയം | University of Turin |
Period | 1947-86 |
Genre | Autobiography, short story, essay |
ശ്രദ്ധേയമായ രചന(കൾ) | If This Is a Man |
പങ്കാളി | Lucia Morpurgo |
കുട്ടികൾ | Lisa (b. 1948), Renzo (b. 1957) |
ബന്ധുക്കൾ | Cesare Levi (father), Ester, known as Rina (mother), Anna Maria Levi (sister) |
ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി (31 ജൂലൈ 1919 – 11 ഏപ്രിൽ 1987) ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. രസതന്ത്രത്തിൽ ടൂറിൻ സർവ്വകലാശാലയിൽ നിന്നു 1941 ൽ ബിരുദം നേടിയ ലെവി ആദ്യം ഖനികളിലാണ് ജോലി ചെയ്തത്.[1] ഇറ്റലിയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പ്രതിരോധമുന്നണിയിൽ അണിചേർന്ന ലെവി പിന്നീട് പിടിയിലാവുകയും മൊദേനയ്ക്കടുത്തുള്ള ഫൊസ്സോളി ക്യാമ്പിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ക്യാമ്പ് നാസികളുടെ കീഴിൽ ആയിത്തീരുകയും ,അവിടെ നിന്നും ഓഷ് വ്റ്റ്സിലേയ്ക്കു അയയ്ക്കപ്പെട്ട ലെവി 1945 ജനുവരി 18നു റെഡ്ആർമി ഈ ക്യാമ്പ് മോചിപ്പിയ്ക്കുന്നതുവരെ അവിടെത്തുടർന്നു.
കൃതികൾ
രണ്ടു നോവലുകളും,ചെറുകഥാസമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ ലെവി പൂർത്തിയാക്കുകയുണ്ടായി.
Title | Year | Type | English language translations |
---|---|---|---|
[Se questo è un uomo] Error: {{Lang}}: text has italic markup (help) | 1947 and 1958 | Memoir | If This Is a Man (US: Survival in Auschwitz) |
[La tregua] Error: {{Lang}}: text has italic markup (help) | 1963 | Memoir | The Truce (US: The Reawakening) |
[Storie naturali] Error: {{Lang}}: text has italic markup (help) (as Damiano Malabaila) | 1966 | Short stories | The Sixth Day and Other Tales |
[Vizio di forma] Error: {{Lang}}: text has italic markup (help) | 1971 | Short stories | Mainly in The Sixth Day and Other Tales. Some stories are in A Tranquil Star |
[Il sistema periodico] Error: {{Lang}}: text has italic markup (help) | 1975 | Short stories | The Periodic Table |
[L'osteria di Brema] Error: {{Lang}}: text has italic markup (help) | 1975 | Poems | In Collected Poems (Primo Levi) |
[Lilìt e altri racconti] Error: {{Lang}}: text has italic markup (help) | 1981 | Short stories | Part 1: Moments of Reprieve. Some stories from Parts 2 and 3 are in A Tranquil Star |
[La chiave a stella] Error: {{Lang}}: text has italic markup (help) | 1978 | Novel | The Wrench (US: The Monkey's Wrench) |
[La ricerca delle radici] Error: {{Lang}}: text has italic markup (help) | 1981 | Personal anthology | The Search for Roots: A Personal Anthology |
[Se non ora, quando?] Error: {{Lang}}: text has italic markup (help) | 1982 | Novel | If Not Now, When? |
[Ad ora incerta] Error: {{Lang}}: text has italic markup (help) | 1984 | Poems | In Collected Poems (Primo Levi) |
[L'altrui mestiere] Error: {{Lang}}: text has italic markup (help) | 1985 | Essays | Other People's Trades |
[I sommersi e i salvati] Error: {{Lang}}: text has italic markup (help) | 1986 | Essays | The Drowned and the Saved |
[Racconti e Saggi] Error: {{Lang}}: text has italic markup (help) | 1986 | Essays | The Mirror Maker |
[Conversazioni e interviste 1963–1987] Error: {{Lang}}: text has italic markup (help) | 1997 | Various (posthumous) | Conversations with Primo Levi and The Voice of Memory: Interviews, 1961–1987 |
2005 | Essays (posthumous) | The Black Hole of Auschwitz | |
2006 | Factual (posthumous) | Auschwitz Report | |
2007 | Short stories (posthumous) | A Tranquil Star | |
2011 | Short stories | The Magic Paint |
അവലംബം
- ↑ Angier p 174.