"ഭൂമിക ചാവ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajesh3009 (സംവാദം | സംഭാവനകൾ) |
Rajesh3009 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{Infobox actor |
{{Infobox actor |
||
| name = ഭൂമിക ചാവ്‌ല |
| name = ഭൂമിക ചാവ്‌ല |
||
| image = |
| image =Bhumika.Chawla.jpg |
||
| caption = |
| caption = |
||
| birthdate = {{birth date and age|1978|8|21}} |
| birthdate = {{birth date and age|1978|8|21}} |
22:10, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിക ചാവ്‌ല | |
---|---|
ജനനം | രചന |
മറ്റ് പേരുകൾ | ഗുഡിയ ഭൂമിക ഭൂമി |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2000 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഭരത് ടാകൂർ (2007 - ഇതുവർ) |
വെബ്സൈറ്റ് | http://www.bhoomikachawla.info/ |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഭൂമിക ചാവ്‌ല (തെലുങ്ക്: భూమిక చావ్లా , Tamil: பூமிகா சாவ்லா, ഹിന്ദി:भूमिका चावला, ഉർദു: بھُومِکا چاولا) ജനനം: 21 ഓഗസ്റ്റ് 1978 ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.
ആദ്യ ജീവിതം
ഭൂമിക ജനിച്ചത് ന്യൂ ഡെൽഹിയിലാണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഡെൽഹിയിൽ തന്നെയാണ്. 1997 ൽ ഭൂമിക മുംബൈയിലേക്ക് മാറി. അതിനു ശേഷം തന്റെ തൊഴിൽ ചലച്ചിത്രമേഖലയിലാക്കുകയായിരുന്നു.
ഔദ്യോഗികജീവിതം
ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുങ്ക് ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[1]
ബോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറീച്ച ചിത്രം 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള 'സീ സിനി അവാർഡ്' ലഭിച്ചു.[2]
2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ 'യാരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു.
ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.[3]
പുരസ്കാരങ്ങൾ
- നന്ദി പുരസ്കാരം - മികച്ച നടി - മിസ്സമ്മ.[അവലംബം ആവശ്യമാണ്]
അവലംബം
- ↑ "Bhoomika With Sathyaraj". Bhoomikachawla.info. Retrieved 11 December 2007.
{{cite web}}
: External link in
(help)|publisher=
- ↑ "Nominees for the 49th Manikchand Filmfare Awards 2003". March 2008.
{{cite web}}
: Cite has empty unknown parameter:|1=
(help); Text "Fact" ignored (help) - ↑ "Bhumika Chawla weds yoga guru Bharat". Screenindia.com. Retrieved 21 October 2007.
{{cite web}}
: External link in
(help)|publisher=