"ഓറഞ്ച് (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.)No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: new:सन्त्रासि |
||
വരി 100: | വരി 100: | ||
[[nap:Pertegàll]] |
[[nap:Pertegàll]] |
||
[[nds-nl:Appelsien]] |
[[nds-nl:Appelsien]] |
||
[[new:सन्त्रासि]] |
|||
[[nl:Sinaasappel]] |
[[nl:Sinaasappel]] |
||
[[nn:Appelsin]] |
[[nn:Appelsin]] |
05:51, 29 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
Orange | |
---|---|
ഓറഞ്ചുകളും പൂമൊട്ടുകളും സസ്യത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. sinensis
|
Binomial name | |
Citrus sinensis |
സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വി റ്റാമിനുകൾ അടങ്ങിയിരിക്കുന്നു