"തെങ്ങമം ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) '{{prettyurl|Thengamam Balakrishnan}} [[File:Thengamam BalakrishnanDSC 0583.resized.JPG|thumb|തെങ്ങമം ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) added Category:നാലാം കേരള നിയമസഭാംഗങ്ങൾ using HotCat |
||
വരി 17: | വരി 17: | ||
==പുറംകണ്ണികൾ== |
==പുറംകണ്ണികൾ== |
||
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]] |
03:04, 21 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമാണ് തെങ്ങമം ബാലകൃഷ്ണൻ(1923 -).നാലാം കേരള നിയമ സഭാംഗമായിരുന്നു.
ജീവിതരേഖ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്നു. ഇടയ്ക്കാട് സമരത്തിൽ പങ്കെടുത്ത് പോലീസിന്റെ ക്രൂര മർദ്ദനം ഏറ്റു വാങ്ങി. അടൂർ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി നാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള പബ്ളിക്ക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് ഭാരാഹിയായിരുന്നു. ജനയുഗം പത്രത്തിന്റെയും മാസികയുടെയും പബ്ളിഷറായും പത്രാധിപരായും പ്രവർത്തിച്ചു. ഗ്രന്ഥാലോകത്തിന്റെ ഹോണററി എഡിറ്ററായിരുന്നു.
ഭാര്യ : നിർമ്മല മക്കൾ :സോണി. ബി. തെങ്ങമം, കരീന. ബി. തെങ്ങമം,
കൃതികൾ
പുരസ്കാരങ്ങൾ
അവലംബം