Jump to content

"ഒക്ടോബർ 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: kk:12 қазан
വരി 32: വരി 32:




[[xmf:12 გჷმათუთა]]
[[af:12 Oktober]]
[[af:12 Oktober]]
[[an:12 d'octubre]]
[[an:12 d'octubre]]
വരി 93: വരി 94:
[[jv:12 Oktober]]
[[jv:12 Oktober]]
[[ka:12 ოქტომბერი]]
[[ka:12 ოქტომბერი]]
[[kk:Қазанның 12]]
[[kk:12 қазан]]
[[kl:Oktoberi 12]]
[[kl:Oktoberi 12]]
[[kn:ಅಕ್ಟೋಬರ್ ೧೨]]
[[kn:ಅಕ್ಟೋಬರ್ ೧೨]]
വരി 165: വരി 166:
[[war:Oktubre 12]]
[[war:Oktubre 12]]
[[xal:Хулһн сарин 12]]
[[xal:Хулһн сарин 12]]
[[xmf:12 გჷმათუთა]]
[[yi:12טן אקטאבער]]
[[yi:12טן אקטאבער]]
[[yo:12 October]]
[[yo:12 October]]

22:26, 13 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285 (അധിവർഷത്തിൽ 286)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി
  • 1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
  • 1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.
  • 1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
  • 1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി
  • 2008 - അൽഫോൻസാമ്മയെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.


ജനനം

  • 1537 - ജെയ്‌ൻ ഗ്രേ (ഇംഗ്ലണ്ടിലെ രാജ്ഞി)
  • 1866 - റാംസേ മൿഡൊണാൾഡ് (യു.കെ. പ്രധാനമന്ത്രി)
  • 1872 - റാൽ‌ഫ് വോഗൻ വില്യംസ് (കമ്പോസർ)
  • 1968 - ഹ്യൂ ജാക്ക്മാൻ (നടൻ, ഗായകൻ)

മരണം

മറ്റു പ്രത്യേകതകൾ

  • ലോക കാഴ്ചശക്തി ദിനം
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_12&oldid=1105442" എന്ന താളിൽനിന്ന് ശേഖരിച്ചത്