"അണുശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) robot Adding: bg, ca, cs, de, el, eo, es, eu, fa, fr, gl, he, hr, hu, it, lt, lv, pl, sk, sl, sr, tr, uk, wa Modifying: ar, da, en, et, fi, id, ko, nl, pt, ru, simple, sv |
(ചെ.) robot Modifying: he:כור גרעיני, nn:Atomreaktor, ro:Reactor nuclear |
||
വരി 33: | വരി 33: | ||
[[fr:Réacteur nucléaire]] |
[[fr:Réacteur nucléaire]] |
||
[[gl:Reactor nuclear]] |
[[gl:Reactor nuclear]] |
||
[[he: |
[[he:כור גרעיני]] |
||
[[hr:Nuklearni reaktor]] |
[[hr:Nuklearni reaktor]] |
||
[[hu:Atomenergia]] |
[[hu:Atomenergia]] |
||
വരി 43: | വരി 43: | ||
[[lv:Kodolreaktors]] |
[[lv:Kodolreaktors]] |
||
[[nl:Kernreactor]] |
[[nl:Kernreactor]] |
||
[[nn: |
[[nn:Atomreaktor]] |
||
[[no:Kjernekraft]] |
[[no:Kjernekraft]] |
||
[[pl:Energia jądrowa]] |
[[pl:Energia jądrowa]] |
||
[[pt:Reator nuclear]] |
[[pt:Reator nuclear]] |
||
[[ro: |
[[ro:Reactor nuclear]] |
||
[[ru:Ядерный реактор]] |
[[ru:Ядерный реактор]] |
||
[[simple:Nuclear reactor]] |
[[simple:Nuclear reactor]] |
03:07, 12 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം
അണുക്കളുടെ കേന്ദ്രത്തിന് മാറ്റം വരുത്തി ശക്തി ഉല്‍പ്പാദിപ്പിക്കുന്നതിനെയാണ് അണുശക്തി എന്നു പറയുന്നത്.
ആണവനിലയങ്ങളിലെ റിയാക്റ്ററുകളില്‍ നിയന്ത്രിതമായ രീതിയില്‍ അണുവിഘടനം നടത്തിയാണ് വിദ്യുച്ഛക്തിയുടെ രൂപത്തില്‍ അണുശക്തിയുല്പാദിപ്പിക്കുന്നത്. അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന താപോര്‍ജ്ജം ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കുകയും ഈ നീരാവി ഉപയോഗിച്ച് വൈദ്യുതജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ടര്‍ബൈനെ കറക്കിയാണ് വൈദ്യുതിയുണ്ടാക്കുന്നത്.
റിയാക്റ്ററുകള്‍
രണ്ടുതരത്തിലുള്ള റിയാക്റ്ററുകളുണ്ട്.
- ഫിഷന്‍ റിയാക്റ്റര്‍ - അണുവിഘടനം മുഖേനയാണ് ഇതില്‍ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. പൊതുവേ ആണവറിയാക്റ്റര്‍ എന്നു പറയുന്നത് ഫിഷന്‍ റിയാക്റ്ററിനെയാണ്.
- ഫ്യൂഷന്‍ റിയാക്റ്റര്‍ - അണുസംയോജനം മുഖേനയാണ് ഇത്തരം റിയാക്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തെര്‍മോന്യൂക്ലിയര്‍ റിയാക്റ്റര്‍ എന്നും ഇത് അറിയപ്പെടുന്നു.
വൈദ്യുതോല്‍പ്പാദനത്തിനോടൊപ്പം മറ്റൊരു ന്യൂക്ലിയര്‍ റിയാക്ഷനാവശ്യമായ ഇന്ധനം പ്രവര്‍ത്തനസമയത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഫിഷന്‍ റിയാക്റ്ററാണ് ബ്രീഡര്‍ റിയാക്റ്റര്‍.
ഇന്ധനം
റിയാക്റ്ററുകളില്‍ അണുസംയോജനത്തിനോ വിഘടനത്തിനോ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് ആണവ ഇന്ധനം എന്നു പറയുന്നത്. യുറേനിയം, പ്ലൂട്ടോണിയം എന്നിങ്ങനെ അണുഭാരമേറിയ മൂലകങ്ങളാണ് ആണവറിയാക്റ്ററുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.