Jump to content

"എൽ ക്ലാസിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
2020
Last match: 24th 0ct 2020

03
Real Madrid: 03

Barcelona: 01{{prettyurl|El Clasico}}

'''[[El Clasico|ഇംഗ്ലീഷ് വിലാസം]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|El Clasico}}

'''[[El Clasico|ഇംഗ്ലീഷ് വിലാസം]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://ml.wikipedia.org/wiki/El_Clasico

https://ml.wikipedia.org/wiki/El_Clasico

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ [[എഫ്.സി. ബാഴ്സലോണ|എഫ്.സി. ബാഴ്സലോണയും]] [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡും]] തമ്മിലുള്ള ഏതൊരു മത്സരത്തേയും '''എൽ ക്ലാസിക്കോ''' (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic<ref>{{Cite web|url=http://www.elpunt.cat/noticia/article/8-esports/48-barca/329919-el-classic-es-jugara-dilluns.html|publisher=[[El Punt]]|accessdate=18 November 2010|date=18 November 2010|title=El clàssic es jugarà dilluns}}</ref>) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് [[ലാ ലിഗാ|ലാ ലിഗയിലെ]] റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ [[യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]], [[കോപ ഡെൽ റേ]] തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.

18:11, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

2020

03

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic[1]) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.

റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.[2] ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.[3][4][5]

ഇതുവരെ 227 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 91 തവണയും ബാഴ്സ 88 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 260 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 107 തവണയും റയൽ 95 തവണയുമാണ് വിജയിച്ചിട്ടുള്ളത്.

അവലംബം

1. "El clàssic es jugarà dilluns". El Punt. 18 November 2010. Retrieved 18 November 2010.
2. http://footballblog.co.uk/castilian-oppression-v-catalan-nationalism-el-gran-classico.html
3. http://web.archive.org/web/20111204221200/http://www.google.com/hostednews/afp/article/ALeqM5hR9vdLtW7NiFE65gSzW-AC1kX-eg?docId=CNG.58d42948ccc56a058e6adb1e0e63535c.c1
4. Rookwood, Dan (28 August 2002). "The bitterest rivalry in world football". The Guardian. London.
5. http://web.archive.org/web/20110417041551/news.yahoo.com/s/afp/20110415/ts_afp/fblesprealmadridbarcelona
"https://ml.wikipedia.org/w/index.php?title=എൽ_ക്ലാസിക്കോ&oldid=3462203" എന്ന താളിൽനിന്ന് ശേഖരിച്ചത്