Jump to content

"പോൾ നീരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎മറ്റ് മത്സരങ്ങൾ: ഇതും ശരിയായി..
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
 
(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
| breed =
| breed =
| gender = ആണ്‌
| gender = ആണ്‌
| birthdate = 2008
| birthdate = ജനുവരി 2008
| birthplace = [[Weymouth, Dorset]], [[England|ഇംഗ്ലണ്ട്]], [[United Kingdom|യു.കെ]]
| birthplace = [[Weymouth, Dorset]], [[England|ഇംഗ്ലണ്ട്]], [[United Kingdom|യു.കെ]]
| occupation =
| occupation =
| othername =
| othername =
| deathdate =
| deathdate =ഒക്ടോബർ 26 2010 (പ്രായം 2)
| deathplace =
| deathplace =
| known = Making predictions for the results of [[Germany national football team|Germany's]] [[Association football|football]] matches
| known = Making predictions for the results of [[Germany national football team|Germany's]] [[Association football|football]] matches
| awards =
| awards =
| owner = [[Sea Life Centres]]<br />Aquarium keeper: Oliver Walenciak
| owner = [[Sea Life Centres]]<br>Aquarium keeper: Oliver Walenciak
| weight =
| weight =
| website =
| website =
}}
}}
സാധാരണ [[നീരാളി]] കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ്‌ '''പോൾ നീരാളി''' (ഇംഗ്ലീഷ്:'''Paul the Octopus''' or '''Paul Oktopus'''). [[ജർമ്മനി|ജർമ്മനിയിലെ]] ഒരു പ്രധാന ആകർഷണ കേന്ദ്രമായ [[Sea Life Centres|സീ ലൈഫ് സെന്റേഴ്സ്]] എന്ന സ്ഥലത്താണ്‌ ഇതിനെ സൂക്ഷിച്ചിരിക്കുന്നത്. ഇതിനെ [[ഫുട്ബോൾ]] മത്സരങ്ങളുടെ മത്സരഫലം പ്രവചിക്കാനായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും [[Germany national football team|ജർമ്മനി]] കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. [[2010 Football Worldcup|2010 ലെ ഫുട്ബോൾ ലോകപ്പിലെ]] ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.
സാധാരണ [[നീരാളി]] കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ്‌ '''പോൾ നീരാളി''' (ഇംഗ്ലീഷ്:'''Paul the Octopus''' or '''Paul Oktopus'''). [[ഫുട്ബോൾ]] മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും [[Germany national football team|ജർമ്മനി]] കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. [[2010 Football Worldcup|2010 ലെ ഫുട്ബോൾ ലോകപ്പിലെ]] ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.


2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.<ref name="paul-dead-mat">{{cite news|title=ലോകകപ്പിലെ അത്ഭുത നീരാളി ചത്തു|url=http://www.mathrubhumi.com/story.php?id=135567|accessdate=26 ഒക്ടോബർ 2010|newspaper=മാതൃഭൂമി|date=26 ഒക്ടോബർ 2010|archive-date=2010-10-29|archive-url=https://web.archive.org/web/20101029195618/http://www.mathrubhumi.com/story.php?id=135567|url-status=dead}}</ref>[[ജർമ്മനി|ജർമ്മനിയിലെ]] ഒരു പ്രധാന ആകർഷണ കേന്ദ്രമായ [[Sea Life Centres|സീ ലൈഫ് സെന്റേഴ്സ്]] എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.
2008ലാണ്‌ പോളിന്റെ ജനനം. ഇപ്പോൾ [[ജർമ്മനി|ജർമ്മനിയിലെ]] ഒബർഹൗസെനിലുള്ള (Oberhausen) കടൽ ജീവി സം‌രക്ഷണകേന്ദ്രത്തിലാണുള്ളത്. [[ഫുട്ബോൾ]] മത്സരഫലങ്ങൾ പ്രവചിച്ചാണ്‌ പോൾ ശ്രദ്ധനേടിയത്. ഇതിൽ കൂടുതലും ജർമ്മനി പങ്കെടുത്ത അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളാണ്‌.<br/ >


==പ്രവചനരീതി==
== പ്രവചനരീതി ==
പ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങിനെയാണ്‌ പോൾ പ്രവചനം നടത്തുന്നത്. [[2008 UEFA European Football Championship|2008 ലെ യൂറോ കപ്പിൽ]] ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, [[2010 FIFA World Cup|2010 ലോകകപ്പിലെ]] ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു.
പ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങനെയാണ്‌ പോൾ പ്രവചനം നടത്തുന്നത്. [[2008 UEFA European Football Championship|2008 ലെ യൂറോ കപ്പിൽ]] ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, [[2010 FIFA World Cup|2010 ലോകകപ്പിലെ]] ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു.
ജൂലൈ 11ന്‌ നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽ‌പ്പിക്കുമെന്ന് പോൾ പ്രവചിച്ചു.<ref>Christenson, Marcus. [http://www.guardian.co.uk/football/2010/jul/09/psychic-octopus-paul-picks-spain "Psychic octopus Paul predicts Spain to beat Holland in World Cup final"], ''The Guardian'', 9 July 2010.</ref>
ജൂലൈ 11ന്‌ നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽ‌പ്പിക്കുമെന്ന് പോൾ പ്രവചിച്ചു.<ref>Christenson, Marcus. [http://www.guardian.co.uk/football/2010/jul/09/psychic-octopus-paul-picks-spain "Psychic octopus Paul predicts Spain to beat Holland in World Cup final"], ''The Guardian'', 9 July 2010.</ref>


==ആദ്യകാല ജീവിതം==
== ആദ്യകാല ജീവിതം ==
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്‌. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.<ref name="10things">{{citation|title=''World Cup 2010: 10 things you didn't know about Paul the psychic octopus''|url=http://www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html|newspaper=[[The Telegraph]]|date=7 July 2010|accessdate=7 July 2010}}</ref> കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻ‌കാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) ''Der Tintenfisch Paul Oktopus'' എന്ന കൃതിയിൽ നിന്നുമാണ്‌ പോൾ എന്ന പേര്‌ തെരെഞ്ഞെടുത്തത്.<ref>Published in ''Das alte Schwein lebt immer noch: Boy Lornsens Tierleben'', Schneekluth (1985), ISBN 978-3795109417. Re-published in and eponymous of the anthology ''Der Tintenfisch Paul Oktopus. Gedichte für neugierige Kinder'', 2009, Manfred Boje Verlag ISBN 9783414821485</ref><ref name="Mirrorfootball">{{Citation | last = Silver | first = Dan | title = Top 10 things you need to know about World Cup star Paul the Psychic Octopus | url = http://www.mirrorfootball.co.uk/opinion/blogs/2010-world-cup-blog/Top-10-things-you-need-to-know-about-Paul-the-Psychic-Octopus-death-threats-treachery-calamari-blogs-Twitter-and-video-of-World-Cup-s-biggest-star-in-action-article520263.html#ixzz0tBNfEcrR | publisher=mirrorfootball.co.uk | date = 8&nbsp;July 2010 | accessdate = 9&nbsp;July 2010}}</ref>. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്‌. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.<ref name="Mirrorfootball"/>
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്‌. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.<ref name="10things">{{citation|title=''World Cup 2010: 10 things you didn't know about Paul the psychic octopus''|url=http://www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html|newspaper=[[The Telegraph]]|date=7 July 2010|accessdate=7 July 2010|archive-date=2012-06-30|archive-url=https://archive.today/20120630131157/www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html|url-status=dead}}</ref> കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻ‌കാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) ''Der Tintenfisch Paul Oktopus'' എന്ന കൃതിയിൽ നിന്നുമാണ്‌ പോൾ എന്ന പേര്‌ തെരെഞ്ഞെടുത്തത്.<ref>Published in ''Das alte Schwein lebt immer noch: Boy Lornsens Tierleben'', Schneekluth (1985), ISBN 978-3-7951-0941-7. Re-published in and eponymous of the anthology ''Der Tintenfisch Paul Oktopus. Gedichte für neugierige Kinder'', 2009, Manfred Boje Verlag ISBN 978-3-414-82148-5</ref><ref name="Mirrorfootball">{{Citation | last = Silver | first = Dan | title = Top 10 things you need to know about World Cup star Paul the Psychic Octopus | url = http://www.mirrorfootball.co.uk/opinion/blogs/2010-world-cup-blog/Top-10-things-you-need-to-know-about-Paul-the-Psychic-Octopus-death-threats-treachery-calamari-blogs-Twitter-and-video-of-World-Cup-s-biggest-star-in-action-article520263.html#ixzz0tBNfEcrR | publisher=mirrorfootball.co.uk | date = 8&nbsp;July 2010 | accessdate = 9&nbsp;July 2010}}</ref>. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്‌. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.<ref name="Mirrorfootball"/>


==ഇതുവരെ നടത്തിയ പ്രവചനങ്ങൾ==
== ഇതുവരെ നടത്തിയ പ്രവചനങ്ങൾ ==


===ജർമ്മനിയുടെ മത്സരങ്ങൾ===
=== ജർമ്മനിയുടെ മത്സരങ്ങൾ ===
{| class="wikitable sortable" style="text-align: center"
{| class="wikitable sortable" style="text-align: center"
|-
|-
വരി 48: വരി 48:
| {{sort|2008-06-08|8&nbsp;ജൂൺ 2008}}
| {{sort|2008-06-08|8&nbsp;ജൂൺ 2008}}
| ജർമ്മനി
| ജർമ്മനി
| [[UEFA Euro 2008 Group B#Germany vs Poland|2&ndash;0]]
| [[UEFA Euro 2008 Group B#Germany vs Poland|2–0]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 56: വരി 56:
| {{sort|2008-06-12|12&nbsp;ജൂൺ 2008}}
| {{sort|2008-06-12|12&nbsp;ജൂൺ 2008}}
| ജർമ്മനി<ref name="10things"/><ref name="Kroatien">{{citation|title=''Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins''|url=http://www.derwesten.de/sport/Tier-Orakel-sind-sich-uneins-id1850875.html|newspaper=Der Westen|date=11 June 2008|accessdate=9 July 2010}}</ref>
| ജർമ്മനി<ref name="10things"/><ref name="Kroatien">{{citation|title=''Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins''|url=http://www.derwesten.de/sport/Tier-Orakel-sind-sich-uneins-id1850875.html|newspaper=Der Westen|date=11 June 2008|accessdate=9 July 2010}}</ref>
| [[UEFA Euro 2008 Group B#Croatia vs Germany|1&ndash;2]]
| [[UEFA Euro 2008 Group B#Croatia vs Germany|1–2]]
| {{no|തെറ്റ്}}
| {{no|തെറ്റ്}}
|-
|-
വരി 64: വരി 64:
| {{sort|2008-06-16|16&nbsp;ജൂൺ 2008}}
| {{sort|2008-06-16|16&nbsp;ജൂൺ 2008}}
| ജർമ്മനി
| ജർമ്മനി
| [[UEFA Euro 2008 Group B#Austria vs Germany|1&ndash;0]]
| [[UEFA Euro 2008 Group B#Austria vs Germany|1–0]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 72: വരി 72:
| {{sort|2008-06-19|19&nbsp;ജൂൺ 2008}}
| {{sort|2008-06-19|19&nbsp;ജൂൺ 2008}}
| ജർമ്മനി
| ജർമ്മനി
| [[UEFA Euro 2008 knockout stage#Portugal vs Germany|3&ndash;2]]
| [[UEFA Euro 2008 knockout stage#Portugal vs Germany|3–2]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 80: വരി 80:
| {{sort|2008-06-25|25&nbsp;ജൂൺ 2008}}
| {{sort|2008-06-25|25&nbsp;ജൂൺ 2008}}
| ജർമ്മനി
| ജർമ്മനി
| [[UEFA Euro 2008 knockout stage#Germany vs Turkey|3&ndash;2]]
| [[UEFA Euro 2008 knockout stage#Germany vs Turkey|3–2]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 88: വരി 88:
| {{sort|2008-06-29|29&nbsp;ജൂൺ 2008}}
| {{sort|2008-06-29|29&nbsp;ജൂൺ 2008}}
| ജർമ്മനി<ref name="10things">{{citation|title=''World Cup 2010: 10 things you didn't know about Paul the psychic octopus''|url=http://www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html|newspaper=[[The Telegraph]]|date=7 July 2010|accessdate=7 July 2010}}</ref>
| ജർമ്മനി<ref name="10things">{{citation|title=''World Cup 2010: 10 things you didn't know about Paul the psychic octopus''|url=http://www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html|newspaper=[[The Telegraph]]|date=7 July 2010|accessdate=7 July 2010}}</ref>
| [[UEFA Euro 2008 Final|0&ndash;1]]
| [[UEFA Euro 2008 Final|0–1]]
| {{no|തെറ്റ്}}
| {{no|തെറ്റ്}}
|-
|-
വരി 96: വരി 96:
| {{sort|2010-06-13|13&nbsp;ജൂൺ 2010}}
| {{sort|2010-06-13|13&nbsp;ജൂൺ 2010}}
| ജർമ്മനി<ref name="World Cup Octopus">{{citation|title= World Cup Octopus: Paul's Predictions Stun Germany|url= http://www.huffingtonpost.com/2010/06/24/world-cup-octopus-pauls-p_n_624597.html|date = 24 Jun. 2010 03:50|publisher=Huffington Post}}</ref>
| ജർമ്മനി<ref name="World Cup Octopus">{{citation|title= World Cup Octopus: Paul's Predictions Stun Germany|url= http://www.huffingtonpost.com/2010/06/24/world-cup-octopus-pauls-p_n_624597.html|date = 24 Jun. 2010 03:50|publisher=Huffington Post}}</ref>
| [[2010 FIFA World Cup Group D#Germany vs Australia|4&ndash;0]]
| [[2010 FIFA World Cup Group D#Germany vs Australia|4–0]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 104: വരി 104:
| {{sort|2010-06-18|18&nbsp;ജൂൺ 2010}}
| {{sort|2010-06-18|18&nbsp;ജൂൺ 2010}}
| സെർബിയ<ref name="World Cup Octopus"/>
| സെർബിയ<ref name="World Cup Octopus"/>
| [[2010 FIFA World Cup Group D#Germany vs Serbia|0&ndash;1]]
| [[2010 FIFA World Cup Group D#Germany vs Serbia|0–1]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 112: വരി 112:
| {{sort|2010-06-23|23&nbsp;ജൂൺ 2010}}
| {{sort|2010-06-23|23&nbsp;ജൂൺ 2010}}
| ജർമ്മനി<ref name="World Cup Octopus"/>
| ജർമ്മനി<ref name="World Cup Octopus"/>
| [[2010 FIFA World Cup Group D#Ghana vs Germany|1&ndash;0]]
| [[2010 FIFA World Cup Group D#Ghana vs Germany|1–0]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 120: വരി 120:
| {{sort|2010-06-27|27&nbsp;ജൂൺ 2010}}
| {{sort|2010-06-27|27&nbsp;ജൂൺ 2010}}
| ജർമ്മനി<ref name="BBC25Jun2010">{{Citation | url = http://news.bbc.co.uk/2/hi/10420131.stm | title = 'Psychic' octopus predicts Germany victory over England | publisher=BBC News | date = 25&nbsp;June 2010}}</ref>
| ജർമ്മനി<ref name="BBC25Jun2010">{{Citation | url = http://news.bbc.co.uk/2/hi/10420131.stm | title = 'Psychic' octopus predicts Germany victory over England | publisher=BBC News | date = 25&nbsp;June 2010}}</ref>
| [[2010 FIFA World Cup knockout stage#Germany vs England|4&ndash;1]]
| [[2010 FIFA World Cup knockout stage#Germany vs England|4–1]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 128: വരി 128:
| {{sort|2010-07-03|3&nbsp;ജൂലൈ 2010}}
| {{sort|2010-07-03|3&nbsp;ജൂലൈ 2010}}
| ജർമ്മനി<ref name="Death threats">{{citation|last=Hyde|first=Thomas|title=Germany v Spain: Psychic octopus Paul unfazed by death threats, says keeper|url=http://www.telegraph.co.uk/sport/football/world-cup-2010/teams/germany/7877152/Germany-v-Spain-Psychic-octopus-Paul-unfazed-by-death-threats-says-keeper.html|date=7&nbsp;July 2010|work=The Daily Telegraph |location=UK|accessdate=9&nbsp;July 2010}}</ref>
| ജർമ്മനി<ref name="Death threats">{{citation|last=Hyde|first=Thomas|title=Germany v Spain: Psychic octopus Paul unfazed by death threats, says keeper|url=http://www.telegraph.co.uk/sport/football/world-cup-2010/teams/germany/7877152/Germany-v-Spain-Psychic-octopus-Paul-unfazed-by-death-threats-says-keeper.html|date=7&nbsp;July 2010|work=The Daily Telegraph |location=UK|accessdate=9&nbsp;July 2010}}</ref>
| [[2010 FIFA World Cup knockout stage#Argentina vs Germany|4&ndash;0]]
| [[2010 FIFA World Cup knockout stage#Argentina vs Germany|4–0]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 135: വരി 135:
| സെമി ഫൈനൽ
| സെമി ഫൈനൽ
| {{sort|2010-07-07|7&nbsp;ജൂലൈ 2010}}
| {{sort|2010-07-07|7&nbsp;ജൂലൈ 2010}}
| സ്പെയിൻ<ref name=psychic>{{citation|title=Paul The Octopus Predicts Spain Will Beat Germany |url = http://www.theglobeandmail.com/sports/soccer/worldcup2010newsfeed/?feedID=39851695869528950|publisher=The Globe and Mail|date = 7&nbsp;July 2010|author=}}</ref>
| സ്പെയിൻ<ref name=psychic>{{citation|title=Paul The Octopus Predicts Spain Will Beat Germany|url=http://www.theglobeandmail.com/sports/soccer/worldcup2010newsfeed/?feedID=39851695869528950|publisher=The Globe and Mail|date=7&nbsp;July 2010|author=|archiveurl=https://web.archive.org/web/20100709061022/http://www.theglobeandmail.com/sports/soccer/worldcup2010newsfeed/?feedID=39851695869528950|archivedate=2010-07-09|access-date=2010-07-10|url-status=live}}</ref>
| [[2010 FIFA World Cup knockout stage#Germany vs Spain|0&ndash;1]]
| [[2010 FIFA World Cup knockout stage#Germany vs Spain|0–1]]
| {{yes|ശരി}}
| {{yes|ശരി}}
|-
|-
വരി 143: വരി 143:
| മൂന്നാം സ്ഥാനം
| മൂന്നാം സ്ഥാനം
| {{sort|2010-07-10|10&nbsp;ജൂലൈ 2010}}
| {{sort|2010-07-10|10&nbsp;ജൂലൈ 2010}}
| ജർമ്മനി <ref name="3rdplace">{{cite web|title=Octopus predicts Germany third place in World Cup|url=http://news.bbc.co.uk/2/hi/africa/10567735.stm|publisher=BBC News|accessdate=11 July 2010|date=9 July 2010}}</ref>
| ജർമ്മനി
| {{sort|GoalDiff:(09-10), GoalsScored:0|[[2010 FIFA World Cup knockout stage#Third place play-off|3&ndash;2]]}}
| {{sort|GoalDiff:(09-10), GoalsScored:0|[[2010 FIFA World Cup knockout stage#Third place play-off|3–2]]}}
| {{yes|ശരി}}
| {{yes|ശരി}}
|}
|}


===മറ്റ് മത്സരങ്ങൾ===
=== മറ്റ് മത്സരങ്ങൾ ===
{| class="wikitable sortable" style="text-align: center"
{| class="wikitable sortable" style="text-align: center"
|-
|-
വരി 164: വരി 164:
| {{sort|2010-07-11|11&nbsp;ജൂലൈ 2010}}
| {{sort|2010-07-11|11&nbsp;ജൂലൈ 2010}}
| സ്പെയിൻ<ref name=final-prediction>{{citation|title= Psychic octopus Paul predicts Spain to beat Holland in World Cup final |url=http://www.guardian.co.uk/football/2010/jul/09/psychic-octopus-paul-picks-spain|date = 9&nbsp;July 2010|work=The Guardian |location=London}}</ref>
| സ്പെയിൻ<ref name=final-prediction>{{citation|title= Psychic octopus Paul predicts Spain to beat Holland in World Cup final |url=http://www.guardian.co.uk/football/2010/jul/09/psychic-octopus-paul-picks-spain|date = 9&nbsp;July 2010|work=The Guardian |location=London}}</ref>
|[[2010 FIFA World Cup Final|0-1]]
|0-1
| {{yes|ശരി}}
| {{yes|ശരി}}
|}
|}


==അവലംബം==
== അവലംബം ==
{{reflist|2}}
{{reflist|2}}
[[Category:പ്രശസ്തരായ മൃഗങ്ങൾ]]


[[വർഗ്ഗം:പ്രശസ്തരായ മൃഗങ്ങൾ]]
[[ar:الأخطبوط بول]]
[[bg:Паул (октопод)]]
[[br:Paul ar souae]]
[[ca:Polp Paul]]
[[cs:Chobotnice Paul]]
[[de:Paul (Krake)]]
[[en:Paul the Octopus]]
[[es:Pulpo Paul]]
[[fa:پل هشت‌پا]]
[[fi:Paul (mustekala)]]
[[fr:Paul le poulpe]]
[[he:פול התמנון]]
[[id:Paul si Gurita]]
[[it:Polpo Paul]]
[[ja:パウル (タコ)]]
[[ko:파울 (문어)]]
[[ms:Paul si sotong peramal]]
[[nl:Paul de Octopus]]
[[no:Blekkspruten Paul]]
[[pl:Paul (ośmiornica)]]
[[pt:Paul, o polvo]]
[[ro:Caracatița Paul]]
[[ru:Осьминог Пауль]]
[[sq:Oktapodi Pol]]
[[sv:Bläckfisken Paul]]
[[th:หมึกพอล]]
[[tr:Paul (ahtapot)]]
[[uk:Восьминіг Пауль]]
[[vi:Bạch tuộc Paul]]
[[zh:章鱼保罗]]
[[zh-yue:八爪魚保羅]]

14:19, 15 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

പോൾ നീരാളി
പോൾ നീരാളി ജർമ്മനിയുടെ കൊടി അടയാളമുള്ള ഷൂവിനരികെ, തന്നെ കൂട്ടിൽ
SpeciesOctopus vulgaris
Sexആണ്‌
Known forMaking predictions for the results of Germany's football matches
OwnerSea Life Centres
Aquarium keeper: Oliver Walenciak

സാധാരണ നീരാളി കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ്‌ പോൾ നീരാളി (ഇംഗ്ലീഷ്:Paul the Octopus or Paul Oktopus). ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ ഈ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും ജർമ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. 2010 ലെ ഫുട്ബോൾ ലോകപ്പിലെ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.

2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.[1]ജർമ്മനിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.

പ്രവചനരീതി

[തിരുത്തുക]

പ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങനെയാണ്‌ പോൾ പ്രവചനം നടത്തുന്നത്. 2008 ലെ യൂറോ കപ്പിൽ ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, 2010 ലോകകപ്പിലെ ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന്‌ നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽ‌പ്പിക്കുമെന്ന് പോൾ പ്രവചിച്ചു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇംഗ്ലണ്ടിലെ വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്‌. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.[3] കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻ‌കാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) Der Tintenfisch Paul Oktopus എന്ന കൃതിയിൽ നിന്നുമാണ്‌ പോൾ എന്ന പേര്‌ തെരെഞ്ഞെടുത്തത്.[4][5]. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്‌. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.[5]

ഇതുവരെ നടത്തിയ പ്രവചനങ്ങൾ

[തിരുത്തുക]

ജർമ്മനിയുടെ മത്സരങ്ങൾ

[തിരുത്തുക]
എതിർ ടീം മത്സരം സ്റ്റേജ് തിയതി പോൾ പ്രവചനം മത്സര ഫലം പ്രവചനം ശരിയായോ?
പോളണ്ട് യൂറോ 2008 ഗ്രൂപ്പ് ഘട്ടം 8 ജൂൺ 2008 ജർമ്മനി 2–0 ശരി
ക്രൊയേഷ്യ യൂറോ 2008 ഗ്രൂപ്പ് ഘട്ടം 12 ജൂൺ 2008 ജർമ്മനി[3][6] 1–2 തെറ്റ്
ഓസ്ട്രിയ യൂറോ 2008 ഗ്രൂപ്പ് ഘട്ടം 16 ജൂൺ 2008 ജർമ്മനി 1–0 ശരി
പോർച്ചുഗൽ യൂറോ 2008 ക്വാർട്ടർ ഫൈനൽ 19 ജൂൺ 2008 ജർമ്മനി 3–2 ശരി
തുർക്കി യൂറോ 2008 സെമി ഫൈനൽ 25 ജൂൺ 2008 ജർമ്മനി 3–2 ശരി
സ്പെയിൻ യൂറോ 2008 ഫൈനൽ 29 ജൂൺ 2008 ജർമ്മനി[3] 0–1 തെറ്റ്
ഓസ്ട്രേലിയ ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 13 ജൂൺ 2010 ജർമ്മനി[7] 4–0 ശരി
സെർബിയ ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 18 ജൂൺ 2010 സെർബിയ[7] 0–1 ശരി
ഘാന ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 23 ജൂൺ 2010 ജർമ്മനി[7] 1–0 ശരി
ഇംഗ്ലണ്ട് ലോകകപ്പ് 2010 പ്രീ-ക്വാർട്ടർ ഫൈനൽ 27 ജൂൺ 2010 ജർമ്മനി[8] 4–1 ശരി
അർജ്ജന്റീന ലോകകപ്പ് 2010 ക്വാർട്ടർ ഫൈനൽ 3 ജൂലൈ 2010 ജർമ്മനി[9] 4–0 ശരി
സ്പെയിൻ ലോകകപ്പ് 2010 സെമി ഫൈനൽ 7 ജൂലൈ 2010 സ്പെയിൻ[10] 0–1 ശരി
ഉറുഗ്വേ ലോകകപ്പ് 2010 മൂന്നാം സ്ഥാനം 10 ജൂലൈ 2010 ജർമ്മനി [11] 3–2 ശരി

മറ്റ് മത്സരങ്ങൾ

[തിരുത്തുക]
ടീം ടൂർണ്ണമെന്റ് ഘട്ടം തീയതി പോളിന്റെ പ്രവചനം മത്സര ഫലം പ്രവചനം ശരിയായോ?
നെതർലാന്റ് vs. സ്പെയിൻ 2010 ലോകകപ്പ് ഫൈനൽ 11 ജൂലൈ 2010 സ്പെയിൻ[12] 0-1 ശരി

അവലംബം

[തിരുത്തുക]
  1. "ലോകകപ്പിലെ അത്ഭുത നീരാളി ചത്തു". മാതൃഭൂമി. 26 ഒക്ടോബർ 2010. Archived from the original on 2010-10-29. Retrieved 26 ഒക്ടോബർ 2010.
  2. Christenson, Marcus. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, 9 July 2010.
  3. 3.0 3.1 3.2 "World Cup 2010: 10 things you didn't know about Paul the psychic octopus", The Telegraph, 7 July 2010, archived from the original on 2012-06-30, retrieved 7 July 2010 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "10things" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. Published in Das alte Schwein lebt immer noch: Boy Lornsens Tierleben, Schneekluth (1985), ISBN 978-3-7951-0941-7. Re-published in and eponymous of the anthology Der Tintenfisch Paul Oktopus. Gedichte für neugierige Kinder, 2009, Manfred Boje Verlag ISBN 978-3-414-82148-5
  5. 5.0 5.1 Silver, Dan (8 July 2010), Top 10 things you need to know about World Cup star Paul the Psychic Octopus, mirrorfootball.co.uk, retrieved 9 July 2010 {{citation}}: Check date values in: |accessdate= and |date= (help)
  6. "Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins", Der Westen, 11 June 2008, retrieved 9 July 2010
  7. 7.0 7.1 7.2 World Cup Octopus: Paul's Predictions Stun Germany, Huffington Post, 24 Jun. 2010 03:50 {{citation}}: Check date values in: |date= (help)
  8. 'Psychic' octopus predicts Germany victory over England, BBC News, 25 June 2010 {{citation}}: Check date values in: |date= (help)
  9. Hyde, Thomas (7 July 2010), "Germany v Spain: Psychic octopus Paul unfazed by death threats, says keeper", The Daily Telegraph, UK, retrieved 9 July 2010 {{citation}}: Check date values in: |accessdate= and |date= (help)
  10. Paul The Octopus Predicts Spain Will Beat Germany, The Globe and Mail, 7 July 2010, archived from the original on 2010-07-09, retrieved 2010-07-10 {{citation}}: Check date values in: |date= (help)
  11. "Octopus predicts Germany third place in World Cup". BBC News. 9 July 2010. Retrieved 11 July 2010.
  12. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, London, 9 July 2010 {{citation}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പോൾ_നീരാളി&oldid=3637997" എന്ന താളിൽനിന്ന് ശേഖരിച്ചത്