"അണുശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(21 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
⚫ | |||
⚫ | |||
[[ചിത്രം:Susquehanna steam electric station.jpg|thumb|right|250px|സുസ്ക്വെഹന്ന ആണവനിലയം]] |
|||
⚫ | |||
[[ആണവനിലയം|ആണവനിലയങ്ങളിലെ]] [[ആണവ |
[[ആണവനിലയം|ആണവനിലയങ്ങളിലെ]] [[ആണവ റിയാക്റ്റർ|റിയാക്റ്ററുകളിൽ]] നിയന്ത്രിതമായ രീതിയിൽ [[അണുവിഘടനം]] നടത്തിയാണ് [[വിദ്യുച്ഛക്തി|വിദ്യുച്ഛക്തിയുടെ]] രൂപത്തിൽ അണുശക്തിയുല്പാദിപ്പിക്കുന്നത്. അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന താപോർജ്ജം ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കുകയും ഈ [[നീരാവി]] ഉപയോഗിച്ച് [[വൈദ്യുതജനിത്രം|വൈദ്യുതജനിത്രവുമായി]] ബന്ധിപ്പിച്ചിരിക്കുന്ന [[ടർബൈൻ|ടർബൈനെ]] കറക്കിയാണ് വൈദ്യുതിയുണ്ടാക്കുന്നത്. |
||
== റിയാക്റ്ററുകൾ == |
|||
==റിയാക്റ്ററുകള്‍== |
|||
<!--[[ചിത്രം:അണു-ശക്തി.JPG|thumb|200px|right|പ്രവര്ത്തനം]] |
|||
--> |
|||
രണ്ടുതരത്തിലുള്ള റിയാക്റ്ററുകളുണ്ട്. |
രണ്ടുതരത്തിലുള്ള റിയാക്റ്ററുകളുണ്ട്. |
||
#[[ആണവ |
#[[ആണവ റിയാക്റ്റർ|ഫിഷൻ റിയാക്റ്റർ]] - അണുവിഘടനം മുഖേനയാണ് ഇതിൽ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. പൊതുവേ '''ആണവറിയാക്റ്റർ''' എന്നു പറയുന്നത് ഫിഷൻ റിയാക്റ്ററിനെയാണ്. |
||
#[[ |
#[[തെർമോന്യൂക്ലിയർ റിയാക്റ്റർ|ഫ്യൂഷൻ റിയാക്റ്റർ]] - [[അണുസംയോജനം]] മുഖേനയാണ് ഇത്തരം റിയാക്റ്ററുകൾ പ്രവർത്തിക്കുന്നത്<ref>http://hyperphysics.phy-astr.gsu.edu/Hbase/nucene/fusrea.html</ref>. '''തെർമോന്യൂക്ലിയർ റിയാക്റ്റർ''' എന്നും ഇത് അറിയപ്പെടുന്നു. |
||
വൈദ്യുതോൽപ്പാദനത്തിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം പ്രവർത്തനസമയത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഫിഷൻ റിയാക്റ്ററാണ് [[ബ്രീഡർ റിയാക്റ്റർ]]. |
|||
==ഇന്ധനം== |
== ഇന്ധനം == |
||
{{പ്രധാന ലേഖനം|ആണവ ഇന്ധനം}} |
{{പ്രധാന ലേഖനം|ആണവ ഇന്ധനം}} |
||
റിയാക്റ്ററുകളിൽ അണുസംയോജനത്തിനോ വിഘടനത്തിനോ ഉപയോഗിക്കുന്ന പദാർത്ഥങ്ങളെയാണ് [[ആണവ ഇന്ധനം]] എന്നു പറയുന്നത്. [[യുറേനിയം]], [[പ്ലൂട്ടോണിയം]] എന്നിങ്ങനെ അണുഭാരമേറിയ മൂലകങ്ങളാണ് ആണവറിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. |
|||
== അവലംബം == |
|||
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി |
|||
<references/> |
|||
{{Fusion power}} |
|||
{{Physics-stub|Nuclear power}} |
|||
[[വിഭാഗം:അണുശക്തി]] |
|||
⚫ | |||
[[വിഭാഗം:ഭൗതികശാസ്ത്രം]] |
|||
[[ar:طاقة نووية]] |
|||
[[bg:Ядрена енергетика]] |
|||
[[cs:Jaderná energetika]] |
|||
[[en:Nuclear power]] |
[[en:Nuclear power]] |
||
[[la:Vis atomica]] |
|||
[[pl:Energetyka jądrowa]] |
|||
[[ru:Ядерная энергетика]] |
|||
[[simple:Nuclear power]] |
|||
[[sv:Kärnkraft]] |
|||
[[uk:Ядерна енергетика]] |
07:12, 27 ജൂലൈ 2013-നു നിലവിലുള്ള രൂപം
അണുക്കളുടെ കേന്ദ്രത്തിന് മാറ്റം വരുത്തി ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെയാണ് അണുശക്തി എന്നു പറയുന്നത്.
ആണവനിലയങ്ങളിലെ റിയാക്റ്ററുകളിൽ നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തിയാണ് വിദ്യുച്ഛക്തിയുടെ രൂപത്തിൽ അണുശക്തിയുല്പാദിപ്പിക്കുന്നത്. അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന താപോർജ്ജം ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കുകയും ഈ നീരാവി ഉപയോഗിച്ച് വൈദ്യുതജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ടർബൈനെ കറക്കിയാണ് വൈദ്യുതിയുണ്ടാക്കുന്നത്.
റിയാക്റ്ററുകൾ
[തിരുത്തുക]രണ്ടുതരത്തിലുള്ള റിയാക്റ്ററുകളുണ്ട്.
- ഫിഷൻ റിയാക്റ്റർ - അണുവിഘടനം മുഖേനയാണ് ഇതിൽ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. പൊതുവേ ആണവറിയാക്റ്റർ എന്നു പറയുന്നത് ഫിഷൻ റിയാക്റ്ററിനെയാണ്.
- ഫ്യൂഷൻ റിയാക്റ്റർ - അണുസംയോജനം മുഖേനയാണ് ഇത്തരം റിയാക്റ്ററുകൾ പ്രവർത്തിക്കുന്നത്[1]. തെർമോന്യൂക്ലിയർ റിയാക്റ്റർ എന്നും ഇത് അറിയപ്പെടുന്നു.
വൈദ്യുതോൽപ്പാദനത്തിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം പ്രവർത്തനസമയത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഫിഷൻ റിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.
ഇന്ധനം
[തിരുത്തുക]റിയാക്റ്ററുകളിൽ അണുസംയോജനത്തിനോ വിഘടനത്തിനോ ഉപയോഗിക്കുന്ന പദാർത്ഥങ്ങളെയാണ് ആണവ ഇന്ധനം എന്നു പറയുന്നത്. യുറേനിയം, പ്ലൂട്ടോണിയം എന്നിങ്ങനെ അണുഭാരമേറിയ മൂലകങ്ങളാണ് ആണവറിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്.
അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി