"അമോസ് ടുട്ടുവോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമോസ് ടുട്ടുവോള |
വർഗ്ഗീകരണം:ജീവിതകാലം |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Amos Tutuola}} |
|||
⚫ | യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുതി കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുതുകാരനാണ് അമോസ് ടുട്ടുവോള . ടുട്ടുവോള നൈജീരിയയിലെ അബിയോക്കുട്ടയിൽ 1920 ൽ ജനിച്ചു. തന്റെ ഏഴാമതെ വയസ്സിൽ എഫ്. ഒ. മോനു എന്നൊരാളുടെ സഹായിയായി. |
||
{{Infobox Person |
|||
|name = അമോസ് ടുട്ടുവോള |
|||
|image = Amos Tutuola150.jpg |
|||
|image_size = |
|||
|caption = അമോസ് ടുട്ടുവോള |
|||
|birth_name = |
|||
|birth_date = {{Birth date|1920|06|20}} |
|||
|birth_place = [[അബിയോക്കുട്ട]], [[നൈജീരിയ]] |
|||
|death_date = {{Death date and age|1997|06|08|1920|06|20}} |
|||
|death_place = [[നൈജീരിയ]] |
|||
|body_discovered = |
|||
|death_cause = |
|||
|resting_place = |
|||
|resting_place_coordinates = <!-- {{coord|LAT|LONG|display=inline,title}} --> |
|||
|residence = |
|||
|nationality = നൈജീരിയക്കാരൻ |
|||
|ethnicity = Yoruba |
|||
|citizenship = |
|||
|other_names = |
|||
|known_for = എഴുത്തുകാരൻ |
|||
|education = |
|||
|alma_mater = |
|||
|employer = |
|||
|occupation = |
|||
|years_active = |
|||
|home_town = |
|||
|salary = |
|||
|networth = |
|||
|height = |
|||
|weight = |
|||
|title = |
|||
|term = |
|||
|predecessor = |
|||
|successor = |
|||
|party = |
|||
|opponents = |
|||
|boards = |
|||
|religion = |
|||
|spouse = |
|||
|partner = |
|||
|children = |
|||
|parents = |
|||
|relations = |
|||
|callsign = |
|||
|signature = |
|||
|website = |
|||
|footnotes = |
|||
|box_width = |
|||
}} |
|||
⚫ | [[യോരുബ]] നാടോടിക്കഥകളെ അടിസ്ഥാനപ്പെടുതി കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുതുകാരനാണ് '''അമോസ് ടുട്ടുവോള''' . ടുട്ടുവോള [[നൈജീരിയ|നൈജീരിയയിലെ]] അബിയോക്കുട്ടയിൽ 1920 ൽ ജനിച്ചു. തന്റെ ഏഴാമതെ വയസ്സിൽ എഫ്. ഒ. മോനു എന്നൊരാളുടെ സഹായിയായി. അദ്ദേഹം ടുട്ടുവോളയെ അടുതുള്ള ഒരു സാൽവേഷൻ ആർമി സ്കൂളിൽ അയച്ച് പഠിപ്പിച്ചു. അദ്ദേഹതിന്റെ പഠനം ആറു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1939 ൽ തന്റെ അച്ഛന്റെ മരണതിനു ശേഷം കൊല്ലപ്പണി പഠിക്കുന്നതിനായി താൻ സ്കൂൾ പഠനം ഉപേക്ഷിച്ചു. പിന്നീട് താൻ ബ്രെഡ് വിൽപ്പനക്കാരനായും നൈജീരിയയിലെ ലേബർ ഡിപ്പാർട്ട്മെന്റിന്റെ ദൂതനായും മറ്റും സേവനം ചെയ്തു. 1946 ൽ ടുട്ടുവോള തന്റെ ആദ്യ മുഴുനീള കൃതി ദി പാം വൈൻ ഡ്രിങ്കാർഡ് പ്രസിദ്ധീകരിച്ചു. 1947 ൽ താൻ വിക്ടോറിയ അലാക്കെയെ വിവാഹം കഴിച്ചു. ആദ്യതെ മൂന്നു കൃതികളിലൂടെ ലോകപ്രശസ്തനായി മാറിയ അദ്ദേഹം 1956ൽ നൈജീരിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പരേഷനിൽ ചേർന്നു. |
||
== പുറത്തേക്കുള്ള കണ്ണികൾ == |
|||
{{DEFAULTSORT:അ}} |
|||
[[വർഗ്ഗം:1920-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം: 1997-ൽ മരിച്ചവർ]] |
|||
[[വർഗ്ഗം:ജൂൺ 20-ന് ജനിച്ചവർ]] |
|||
[[വർഗ്ഗം:ജൂൺ 8-ന് മരിച്ചവർ]] |
|||
[[വർഗ്ഗം:നൈജീരിയൻ സാഹിത്യകാരന്മാർ]] |
17:41, 29 മേയ് 2013-നു നിലവിലുള്ള രൂപം
അമോസ് ടുട്ടുവോള | |
---|---|
ജനനം | |
മരണം | ജൂൺ 8, 1997 | (പ്രായം 76)
ദേശീയത | നൈജീരിയക്കാരൻ |
അറിയപ്പെടുന്നത് | എഴുത്തുകാരൻ |
യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുതി കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുതുകാരനാണ് അമോസ് ടുട്ടുവോള . ടുട്ടുവോള നൈജീരിയയിലെ അബിയോക്കുട്ടയിൽ 1920 ൽ ജനിച്ചു. തന്റെ ഏഴാമതെ വയസ്സിൽ എഫ്. ഒ. മോനു എന്നൊരാളുടെ സഹായിയായി. അദ്ദേഹം ടുട്ടുവോളയെ അടുതുള്ള ഒരു സാൽവേഷൻ ആർമി സ്കൂളിൽ അയച്ച് പഠിപ്പിച്ചു. അദ്ദേഹതിന്റെ പഠനം ആറു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1939 ൽ തന്റെ അച്ഛന്റെ മരണതിനു ശേഷം കൊല്ലപ്പണി പഠിക്കുന്നതിനായി താൻ സ്കൂൾ പഠനം ഉപേക്ഷിച്ചു. പിന്നീട് താൻ ബ്രെഡ് വിൽപ്പനക്കാരനായും നൈജീരിയയിലെ ലേബർ ഡിപ്പാർട്ട്മെന്റിന്റെ ദൂതനായും മറ്റും സേവനം ചെയ്തു. 1946 ൽ ടുട്ടുവോള തന്റെ ആദ്യ മുഴുനീള കൃതി ദി പാം വൈൻ ഡ്രിങ്കാർഡ് പ്രസിദ്ധീകരിച്ചു. 1947 ൽ താൻ വിക്ടോറിയ അലാക്കെയെ വിവാഹം കഴിച്ചു. ആദ്യതെ മൂന്നു കൃതികളിലൂടെ ലോകപ്രശസ്തനായി മാറിയ അദ്ദേഹം 1956ൽ നൈജീരിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പരേഷനിൽ ചേർന്നു.