ഗുരുവായൂർ കേശവൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Guruvayur Kesavan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭരതൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാ‍ളചലച്ചിത്രമാണ് ഗുരുവായൂർ കേശവൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ എന്ന ആനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ് ഈ ചലച്ചിത്രം.

ഗുരുവായൂർ കേശവൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംഎം.ഒ. ജോസഫ്
കഥഉണ്ണിക്കൃഷ്ണൻ പുതൂർ
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
സംഭാഷണംഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോമഞ്ഞിലാസ്
വിതരണംസെൻട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1977
രാജ്യംഇന്ത്യ
ഭാഷമലയാളം

ഏറണാകുളത്ത് ജീവിച്ചിരുന്ന നായരമ്പലം ശിവജി എന്ന ആനയാണ് ഈ ചിത്രത്തിൽ കേശവന്റെ വേഷത്തിൽ അഭിനയിച്ചത്.

ക്ര.നം. താരം വേഷം
1 നായരമ്പലം ശിവജി ഗുരുവായൂർ കേശവൻ
2 എം.ജി. സോമൻ
3 ജയഭാരതി
4 അടൂർ ഭാസി
5 ഒടുവിൽ ഉണ്ണികൃഷ്ണൻ
6 ബഹദൂർ
7 ശങ്കരാടി
8 കുതിരവട്ടം പപ്പു
9 വീരൻ
10 എം.എസ്. നമ്പൂതിരി
11 മണവാളൻ ജോസഫ്
12 പറവൂർ ഭരതൻ
13 എൻ.ഗോവിന്ദൻകുട്ടി
14 തൃശ്ശൂർ രാജൻ
15 സുകുമാരി
16 ഉഷാകുമാരി
17 ബേബി വിനീത

പാട്ടരങ്ങ്[2]

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജി. ദേവരാജൻ

# ഗാനംഗായകർ ദൈർഘ്യം
1. "ധീംത തക്ക"  പി. ജയചന്ദ്രൻ, സി.ഒ. ആന്റോ, ജോളി എബ്രഹാം  
2. "ഇന്നെനിക്കു പൊട്ടുകുത്താൻ"  പി. മാധുരി  
3. "മാരിമുകിലിൻ"  പി. മാധുരി  
4. "നവകാഭിഷേകം കഴിഞ്ഞു"  കെ.ജെ. യേശുദാസ്  
5. "സൂര്യസ്പർദ്ധി കിരീടം"  കെ.ജെ. യേശുദാസ്  
6. "സുന്ദരസ്വപ്നമേ നീയെനിക്കേകിയ"  കെ.ജെ. യേശുദാസ്, പി. ലീല  
7. "ഉഷാകിരണങ്ങൾ"  കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ഗുരുവായൂർ കേശവൻ (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഗുരുവായൂർ കേശവൻ (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.