മഞ്ജരി (ഗായിക)

പിന്നണിഗായിക

മലയാള ചലച്ചിത്രത്തിലെ ഒരു ഒരു പിന്നണിഗായികയാണ് മഞ്ജരി ബാബു. 2005-ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട്. 1986-ൽ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളർന്നത് മസ്കറ്റിലാണ് [1][2] . ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.

Manjari
സെപ്തംബർ 2009 ലെ സൂര്യ ഫെസ്റ്റിവലിൽ നിന്ന്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമഞ്ജരി ബാബു രാജേന്ദ്രൻ
ജനനം (1986-04-17) ഏപ്രിൽ 17, 1986  (38 വയസ്സ്)
വർഷങ്ങളായി സജീവം2004– ഇതുവരെ
ഭാഷകൾ:മലയാളം, ഉർദു

സിനിമാ ഗാനങ്ങളുടെ പട്ടിക

തിരുത്തുക
വർഷം സിനിമ ഗാനങ്ങൾ മറ്റു വിവരങ്ങൾ
2005 പൊൻമുടിപ്പുഴയോരത്ത് ഒരു ചിരി കണ്ടാൽ
2005 വാമനപുരം ബസ്‌റൂട്ട് താനെ എൻ
2005 പൊൻമുടിപ്പുഴയോരത്ത് മാൻകുട്ടി
2005 അച്ചുവിന്റെ അമ്മ താമരക്കുരുവിക്കു ഏഷ്യാനെറ്റ് അവാർഡ്
2005 അച്ചുവിന്റെ അമ്മ ശ്വാസത്തിൻ താളം
2005 മകൾക്ക് മുകിലിൻ മകളേ കേരള സംസ്ഥാന അവാർഡ്[2]
2005 കൊച്ചി രാജാവ് കിനാവിൻ കിളികളേ
2005 ദൈവനാമത്തിൽ ഏഴാം ബഹറിന്റെ
2005 അനന്തഭദ്രം പിണക്കമാണോ
2006 ഔട്ട് ഓഫ് സിലബസ് പോയി വരുവാൻ ഹമ്മ ഹമ്മ ഹോ
2006 രസതന്ത്രം ആറ്റിൻകര ഏഷ്യാനെറ്റ് അവാർഡ്[3]
2006 രസതന്ത്രം പൊന്നാവണിപ്പാടം
2006 മൂന്നാമതൊരാൾ നിലാവിന്റെ
2006 വടക്കുംനാഥൻ പാഹി പരം പൊരുളേ
2006 ബാബാ കല്യാണി കൈ നിറയേ
2006 ക്ലാസ്മേറ്റ്സ് ചില്ലു ജാലക വാതിലിൽ
2006 നോട്ട്ബുക്ക് ഇനിയും മൗനമോ
2006 ഫോട്ടോഗ്രാഫർ എന്തേ കണ്ണനു
2006 കറുത്ത പക്ഷികൾ മഴയിൽ
2006 പോത്തൻ വാവ നേരാണേ
2007 വിനോദയാത്ര കൈയെത്താ കൊമ്പത്തു
2007 ഹലോ മഴവില്ലിൻ നീലിമ, ഭജൻ
2007 നസ്രാണി ഈറൻ മേഘമേ
2007 സൂര്യൻ ഇഷ്ടക്കാരി
2007 പരദേശി ആനന്ദക്കണ്ണീരിൻ
2007 ഹലോ മഴവില്ലിൻ
2007 മായാവി മുറ്റത്തേ മുല്ലേ
2007 അലിഭായ് പുഞ്ചിരി
2007 വീരാളിപ്പട്ട് ആലിലയും
2008 പോസിറ്റീവ് ഒരിക്കൽ നീ പറഞ്ഞു
2008 വിലാപങ്ങൾക്കപ്പുറം മുള്ളുള്ള മുരിക്കിൻ മേൽ കേരള സംസ്ഥാന അവാർഡ്[4]
2008 മിന്നാമിന്നിക്കൂട്ടം കടലോളം
2008 നോവൽ ഒന്നിനുമല്ലാതെ
2008 നോവൽ ഉറങ്ങാൻ നീ എനിക്കു
2009 പഴശ്ശി രാജ അമ്പും കൊമ്പും
2009 ലവ് ഇൻ സിംഗപ്പൂർ മാജിക് മാജിക്
2009 ഭാര്യ സ്വന്തം സുഹൃത്ത് മന്ദാര മണവാട്ടി
2009 ചട്ടമ്പിനാട് മുക്കുറ്റി ചന്ദ്
2009 മൈ ബിഗ് ഫാദർ നിറത്തിങ്കളേ
2009 വെള്ളത്തൂവൽ കറ്റോരം
2010 യക്ഷിയും ഞാനും തേനുണ്ടോ പൂവേ
2010 മ്യൂസിക് വീഡിയോ ചണ്ഡാല- ഭിക്ഷുകി (മഹാകവി കുമാനാശാന്റെ കാവ്യത്തിൽ അധിഷ്ഠിതം) അജയൻ (സംവിധായകൻ), അഭിനേതാക്കൾ: Tom George Kolath as Ananda bhikshu (Buddha's disciple) and Jyothirmayi as Matangi (Chandala woman)
2010 നീലാംബരി ഇന്ദ്രനീല രാവിലൂടെ
2010 പ്ലസ് റ്റു മഞ്ചാടി ചോപ്പുള്ള
2010 ഹോളിഡേയ്സ് താമര വളയ
2010 ഡി നോവ ഒരു നേർത്ത
2011 പുതുമുഖങ്ങൾ മണിമലർ കാവിൽ
2011 സഹപതി 1975 രക്തപുഷ്പമേ
2011 ഉറുമി ചിന്നി ചിന്നി * വിവിധ അവാർഡുകൾ
2011 ചൈനാടൗൺ ഇന്നു പെണ്ണിനു
2011 ആഴക്കടൽ പൊൻമേഘത്തിൻ
2011 ഉപ്പുകണ്ടം ബ്രദേഴ്സ് 2 ഇഷ്‌ടം നിൻ ഇഷ്ടം
2011 രഘുവിന്റെ സ്വന്തം റസിയ കാറ്റേ നീ കണ്ടോ
2011 മൊഹബ്ബത്ത് തെന്നലിൻ കൈകളിൽ
2011 മൊഹബ്ബത്ത് അത്തറു പെയ്യണ
2011 വീരപുത്രൻ ഇന്നീ കടലിൻ
2011 മനുഷ്യ മൃഗം ആലിൻ കൊമ്പിൽ
2011 സാൻഡ്വിച്ച് പനിനീർ ചെമ്പകങ്ങൾ
2011 മകരമഞ്ഞ് മൊസോബത്തിയ
2011 പാച്ചുവും കോവാലനും മനസേ
2011 വെള്ളരിപ്രാവിന്റെ ചങ്ങാതി നാണം ചാലിച്ച
2012 പദ്മശ്രീ സരോജ് കുമാർ മൊഴികളും
2012 നാദബ്രഹ്മം പ്രമദവനിയിൽ
2012 നവാഗതർക്കു സ്വാഗതം പോക്കു വെയിൽ
2012 അരികെ ഈ വഴിയിൽ
2012 നോട്ടി പ്രൊഫസ്സർ താളം തിരു താളം
2012 സിനിമാ കമ്പനി സോനി ലഗ് ദി
2012 ഗൃഹനാഥൻ രാഗ വീണയിൽ
2012 മാന്ത്രികൻ മുകുന്ദന്റെ വേഷം കെട്ടും
2012 മൈ ബോസ് എന്തിനേനറിയില്ല
2012 മാഡ് ഡാഡ് ഒരു നാളും
2012 പോപ്പിൻസ് Valam Nadannu
2012 മദിരാശി മാരിപ്പൂങ്കുയിലേ
2012 ചാപ്റ്റേഴ്സ് സന്ധ്യ സുന്ദര
2013 ഡ്രാക്കുള മഞ്ഞു പോലെ
2013 ശ്വാസം വെണ്ണിലാവിൻ
2013 ബേംഗിൾസ് നിനക്കായി എന്റെ ജൻമം
2013 പകരം പറയാൻ അറിയാത്ത
2013 പകരം ദൂരം തീര
2013 റേഡിയോ മുകിലേ അനാദിയായി
2013 ലേഡീസ് & ജെന്റിൽമാൻ കണ്ടത്തിനപ്പുറം
2013 തൊംസൺ വില്ല പൂ തുമ്പി വാ
2013 തൊംസൺ വില്ല മുക്കുറ്റികൾ
2014 ഹൗ ഓൾഡ് ആർ യു? വാ വയസ്സു ചൊല്ലിടാൻ
2014 അവരുടെ വീട് മെല്ലെ മനസ്സിന്റെ
2015 അനാർകലി ആ ഒരുത്തി
2015 ഞാൻ സംവിധാനം ചെയ്യും മറന്നോ സ്വരങ്ങൾ
2015 ചിറകൊടിഞ്ഞ കിനാവുകൾ ഓമലേ ആരോമലേ
2016 പുതിയ നിയമം പെണ്ണിനു ചിലമ്പുണ്ടേ

അവാർഡുകൾ

തിരുത്തുക

കേരള സംസ്ഥാന സിനിമാ അവാർഡുകൾ:

ഏഷ്യാനെറ്റ് ഫിലിം അവാർഡ്:

സിനിമാ പുരസ്കാരങ്ങൾ:

  • 2012 – വനിത ഫിലിം അവാർഡ് – ഏറ്റവും നല്ല പിന്നണി ഗായിക -ഉറുമി ('ചിന്നി ചിന്നി')
  • 2012 – രാമു കാര്യാട്ട് ഫിലിം അവാർഡ് – ഏറ്റവും നല്ല പിന്നണി ഗായിക- ഉറുമി ('ചിന്നി ചിന്നി')
  • 2012 – മാതൃഭൂമി ഫിലിം അവാർഡ് – ജനപ്രിയ ഗായിക -ഉറുമി ('ചിന്നി ചിന്നി')
  • 2012 – സൂര്യ/ ഫിലിം പ്രൊഡ്യൂസേഴ്സ് അവാർഡ്- ഏറ്റവും നല്ല പിന്നണി ഗായിക – ഉറുമി ('ചിന്നി ചിന്നി')
  • 2012 – അമൃത ഫിലിം അവാർഡ്- ഏറ്റവും നല്ല പിന്നണി ഗായിക – ഉറുമി ('ചിന്നി ചിന്നി')
  • 2012 – ജെയ്ഹിന്ദ് ഫിലിം അവാർഡ്- ഏറ്റവും നല്ല പിന്നണി ഗായിക – ഉറുമി ('ചിന്നി ചിന്നി')
  • 2012 – കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്- ഏറ്റവും നല്ല പിന്നണി ഗായിക
  • നാമനിർദ്ദേശം : 2011 – ഏറ്റവും നല്ല പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ്

സാഹിർ ആൻഡ് അദീബ് ഇന്റർനാഷണൽ അവാർഡ്:

  • 2016 – ഉർദു ഭാഷയുടേയും ഉർദു ഗസലുകളുടേയും സമഗ്ര സംഭാവനക്ക് സാഹിർ ആൻഡ് അദീബ് ഇന്റർനാഷണൽ അവാർഡ്[5]
  1. Raffi, Asha (2002-07-08). "Crooning glory". Metro Plus Thiruvananthapuram. The Hindu. Archived from the original on 2018-12-26. Retrieved 2009-03-05.
  2. 2.0 2.1 Pradeep, K. (2009-01-24). "Wedded to music". Metro Plus Thiruvananthapuram. The Hindu. Archived from the original on 2012-11-03. Retrieved 2009-03-05.
  3. "Ujala-Asianet awards announced". The Hindu. 21 January 2007. Archived from the original on 2008-09-13. Retrieved 5 March 2009.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2016-09-29.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-06. Retrieved 2016-09-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഞ്ജരി_(ഗായിക)&oldid=3655921" എന്ന താളിൽനിന്ന് ശേഖരിച്ചത്