ULSIME-ml.png (305 × 419 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 23 കെ.ബി., മൈം തരം: image/png)

തൊണ്ടർനാട്: 1 -നിരവിൽപ്പുഴ: കേരളത്തിൽ വയനാട് ജില്ലയിൽ കോഴിക്കോട് ജില്ലയോട് ചേർന്നു കിടക്കുന്ന ഒരു മലയോര ഗ്രാമമാണ് നിരവിൽപ്പുഴ: ചരിത്രത്തിൻ്റെ രാജ പ്രൗഡിയും, ആഗലേയ അധിനിവേശത്തിൻ്റെ അഹങ്കാരവും, ആദിവാസി അടിമത്വത്തിൻ്റെ ഗത്ഗതങ്ങളും, മൈസൂർ സിംഹം ടിപ്പു സുൽത്താൻ്റെ പടയോട്ടവും, പറങ്കി പടയുടെ യുദ്ധകാഹളവും ചെറുത്ത വീരകേരളപഴശ്ശിതമ്പുരാൻ്റെ കുളമ്പടിനാദം മുഴങ്ങുന്ന പാത കടന്നു പോകുന്ന പുണ്യഭൂമിയാണ് നിരവിൽപ്പുഴ: കണ്ണൂർ കോട്ടയത്തുനിന്നും കുറിച്ച്വർപടയേറും, നായർ പടയേയു നയിച്ച് ചെങ്കുത്തായ കുറ്റ്യാടിമല താണ്ടി മട്ടിലയവും കടന്ന് പുഴയുടെ തീരത്ത് വീറും വാശിയും അണയാതെ ശൗര്യത്തോടെ പുഴ കടക്കാൻ തുനിഞ്ഞു. കുത്തൊഴുക്കിൽ പുഴ രൗദ്രഭാവത്തിൽ അടി ചുഴി തീർത്ത് പതിയിരുന്നു. ക്രിത്യതയില്ല)100 150തോളം വരുന്ന പഴശ്ശി പട നിരയായി ഒന്നിന് പുറകെ ഒന്നായി കൈകോർത്ത് പുഴ മുറിച്ചുകടക്കവേ.. അടിയൊഴുക്കിൽ പെട്ട് നില തെറ്റി നിരതെറ്റി പോയി ഒഴുകി പോയവർ പലരും പല ഭാഗങ്ങളിലായി കരപറ്റി അങ്ങനെ നിരതെറ്റി പുഴ എന്ന് പഴശ്ശിപടയിൽ നിന്നും വായ് മൊഴിയായി പടർന്ന സ്ഥലനാമം പിന്നെ കാലങ്ങൾ കഴിഞ്ഞപ്പോൾ നിരവിൽപ്പുഴ എന്ന വരമൊഴിയിലേക്ക് ഗതിമാറി "

ചുരുക്കം

വിവരണം
മലയാളം: എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Santhosh.thottingal

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

Muhammed Ali P nilamburfresh.com

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

16 ജൂൺ 2013

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:11, 16 ജൂൺ 201314:11, 16 ജൂൺ 2013-ലെ പതിപ്പിന്റെ ലഘുചിത്രം305 × 419 (23 കെ.ബി.)Santhosh.thottingalUser created page with UploadWizard

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:ULSIME-ml.png" എന്ന താളിൽനിന്ന് ശേഖരിച്ചത്