ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്
ട്രെന്റ് ജോൺ അലക്സാണ്ടർ-അർനോൾഡ് (ജനനം: ഒക്ടോബർ 7, 1998) പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഇംഗ്ലണ്ട് ദേശീയ ടീമിനുമായി റൈറ്റ് ബാക്ക് ആയി കളിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | ട്രെന്റ് ജോൺ അലക്സാണ്ടർ-അർനോൾഡ്[1] | |||||||||||||||
Date of birth | [2] | 7 ഒക്ടോബർ 1998|||||||||||||||
Place of birth | ലിവർപൂൾ, ഇംഗ്ലണ്ട് | |||||||||||||||
Height | 5 അടി 9 in (1.75 മീ)[3] | |||||||||||||||
Position(s) | റൈറ്റ് ബാക്ക് | |||||||||||||||
Club information | ||||||||||||||||
Current team | ലിവർപൂൾ എഫ്.സി. | |||||||||||||||
Number | 66 | |||||||||||||||
Youth career | ||||||||||||||||
2004–2016 | ലിവർപൂൾ എഫ്.സി. | |||||||||||||||
Senior career* | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
2016– | ലിവർപൂൾ എഫ്.സി. | 67 | (3) | |||||||||||||
National team‡ | ||||||||||||||||
2013–2014 | ഇംഗ്ലണ്ട് U16 | 6 | (0) | |||||||||||||
2014–2015 | ഇംഗ്ലണ്ട് U17 | 11 | (0) | |||||||||||||
2016 | ഇംഗ്ലണ്ട് U18 | 2 | (0) | |||||||||||||
2016–2017 | ഇംഗ്ലണ്ട് U19 | 10 | (7) | |||||||||||||
2017– | ഇംഗ്ലണ്ട് U21 | 3 | (0) | |||||||||||||
2018– | ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം | 7 | (1) | |||||||||||||
Honours
| ||||||||||||||||
*Club domestic league appearances and goals, correct as of 21:13, 10 November 2019 (UTC) ‡ National team caps and goals, correct as of 21:13, 10 September 2019 (UTC) |
ലിവർപൂളിൽ ജനിച്ച് വളർന്ന അലക്സാണ്ടർ-അർനോൾഡ് 2004 ൽ ലിവർപൂൾ എഫ്.സിയുടെ അക്കാദമിയിൽ ചേർന്നു, പിന്നീട് വിവിധ യുവതലങ്ങളിൽ ക്ലബ്ബിന്റെ ക്യാപ്റ്റനായി. 2016 ൽ തൻ്റെ പതിനെട്ടാം വയസ്സിൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം അതിനുശേഷം 100 മത്സരങ്ങളിൽ ക്ലബ്ബിന് വേണ്ടി കുപ്പായമണിഞ്ഞു. 2017 ലും 2018 ലും അദ്ദേഹം ലിവർപൂളിന്റെ യങ് പ്ലേയർ ഓഫ് ദ സീസൺ അവാർഡ് നേടി, 2018 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. അടുത്ത വർഷം, തന്റെ ഇരുപതാമത്തെ വയസ്സിൽ, പിഎഫ്‌എ യംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിഎഫ്‌എ ടീം ഓഫ് ദ ഇയർ, സീസണിലെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് ദ സീസൺ എന്നിവയിലും അദ്ദേഹം ഇടംകണ്ടു. കൂടാതെ തുടർച്ചയായ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
ഇംഗ്ലണ്ടിനെ വിവിധ തലങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ള അലക്സാണ്ടർ-അർനോൾഡ് 2018 ൽ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി. 2018 ഫിഫ ലോകകപ്പ്, 2018–19 യുവേഫ നേഷൻസ് ലീഗിൽ എന്നിവയിൽ ഇംഗ്ലണ്ടിനായി ഒരു മത്സരം കളിക്കുന്ന നാലാമത്തെ ക കൗമാരപ്രായക്കാരനായ കളിക്കാരനായി.
ചെറുപ്പകാലം
തിരുത്തുകലിവർപൂളിലെ വെസ്റ്റ് ഡെർബിയിലാണ് അലക്സാണ്ടർ-അർനോൾഡ് ജനിച്ചത്, അദ്ദേഹം അവിടെ സെന്റ് മാത്യൂസ് കാത്തലിക് പ്രൈമറി സ്കൂളിൽ ചേർന്നു. അലക്സാണ്ടർ-അർനോൾഡിന് ആറുവയസ്സുള്ളപ്പോൾ ലിവർപൂൾ ഫുട്ബാൾ ക്ലബ് ഒരു ക്യാമ്പ് സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ സ്കൂളിൽ ഉള്ളവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെവെച്ച് അക്കാദമി കോച്ച് ഇയാൻ ബാരിഗൻ അലക്സാണ്ടർ-അർനോൾഡിന്റെ കഴിവുകൾ തിരിച്ചറിയുകയും അക്കാദമിയിൽ ചേരാനുള്ള അവസരം വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തു. അക്കാദമിയിൽ കഴിഞ്ഞ കാലത്താണ് അദ്ദേഹം വിങ്ങർ സ്ഥാനത്തു നിന്ന് റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മാറിയത്. ഈ സ്ഥാനത്തു ശോഭിച്ച അലക്സാണ്ടർ-അർനോൾഡിനെ ഒന്നാംനിര ടീമിലേക്ക് മാനേജർ ബ്രണ്ടൻ റോജേഴ്സ് തിരഞ്ഞെടുത്തു.
കരിയർ സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകക്ലബ്
തിരുത്തുക- പുതുക്കിയത്: match played 10 November 2019
ക്ലബ് | സീസൺ | ലീഗ് | എഫ്.എ. കപ്പ് | ഇ.എഫ്.എൽ കപ്പ് | യൂറോപ്പ് | മറ്റുള്ളവ | മൊത്തം | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ലീഗ് | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
ലിവർപൂൾ | 2016–17[4] | പ്രീമിയർ ലീഗ് | 7 | 0 | 2 | 0 | 3 | 0 | — | — | 12 | 0 | ||
2017–18[5] | പ്രീമിയർ ലീഗ് | 19 | 1 | 2 | 0 | 0 | 0 | 12 | 2 | — | 33 | 3 | ||
2018–19[6] | പ്രീമിയർ ലീഗ് | 29 | 1 | 0 | 0 | 0 | 0 | 11 | 0 | — | 40 | 1 | ||
2019–20[7] | പ്രീമിയർ ലീഗ് | 12 | 1 | 0 | 0 | 0 | 0 | 3 | 0 | 2 | 0 | 17 | 1 | |
കരിയറിൽ ആകെ | 67 | 3 | 4 | 0 | 3 | 0 | 26 | 2 | 2 | 0 | 102 | 5 |
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുക- പുതുക്കിയത്: match played 10 September 2019[8]
National team | Year | Apps | Goals |
---|---|---|---|
England | 2018 | 5 | 1 |
2019 | 2 | 0 | |
Total | 7 | 1 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുക- പുതുക്കിയത്: match played 10 September 2019. England score listed first, score column indicates score after each Alexander-Arnold goal.[8]
No. | Date | Venue | Cap | Opponent | Score | Result | Competition | Ref. |
---|---|---|---|---|---|---|---|---|
1 | 15 നവംബർ 2018 | വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് | 5 | യുണൈറ്റഡ് സ്റ്റേറ്റ്സ് | 2–0 | 3–0 | സൗഹൃദ മത്സരം |
ബഹുമതികൾ
തിരുത്തുകലിവർപൂൾ
- യുവേഫ ചാമ്പ്യൻസ് ലീഗ് : 2018–19 ; റണ്ണർഅപ്പ്: 2017–18
- യുവേഫ സൂപ്പർ കപ്പ് : 2019
ഇംഗ്ലണ്ട്
- യുവേഫ നേഷൻസ് ലീഗ് മൂന്നാം സ്ഥാനം: 2018–19
വ്യക്തിഗത നേട്ടങ്ങൾ
- ലിവർപൂൾ യംഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് : 2016–17, 2017–18
- പിഎഫ്‌എ ടീം ഓഫ് ദ ഇയർ : 2018–19 പ്രീമിയർ ലീഗ്
- ഗോൾഡൻ ബോയ് റണ്ണർഅപ്പ്: 2018
- യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2018–19 [9]
- യുവേഫ ചാമ്പ്യൻസ് ലീഗ് ഡിഫെൻഡർ ഓഫ് സീസൺ മൂന്നാം സ്ഥാനം: 2018–19 [10]
- ഫിഫ ഫിഫ്പ്രോ വേൾഡ് 11 നോമിനി: 2019 (ആറാമത്തെ ഡിഫെൻഡർ) [11]
- ബാലൺ ഡി ഓർ നോമിനി: 2019 [12]
നേട്ടങ്ങൾ
തിരുത്തുകറെക്കോർഡുകൾ
തിരുത്തുകചാമ്പ്യൻസ് ലീഗ്
തിരുത്തുക- തുടർച്ചയായ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ (20 വർഷം, 7 മാസം, 25 ദിവസം) ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ
പ്രീമിയർ ലീഗ്
തിരുത്തുക- ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ചെയ്യുന്ന പ്രതിരോധനിരക്കാരൻ ( 2018–2019 സീസണിൽ 12)
- ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് സഹായിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (20 വർഷം, 4 മാസം, 20 ദിവസം) [13]
അവലംബം
തിരുത്തുക- ↑ "2018 FIFA World Cup Russia: List of players: England" (PDF). FIFA. 15 July 2018. p. 10. Archived from the original (PDF) on 2018-06-19. Retrieved 12 August 2018.
- ↑ "T. Alexander-Arnold: Summary". Soccerway. Perform Group. Retrieved 2 June 2018.
- ↑ "Trent Alexander-Arnold: Overview". Premier League. Retrieved 21 December 2017.
- ↑ "Games played by Trent Alex-Arnold in 2016/2017". Soccerbase. Centurycomm. Retrieved 11 March 2018.
- ↑ "Games played by Trent Alex-Arnold in 2017/2018". Soccerbase. Centurycomm. Retrieved 28 June 2018.
- ↑ "Games played by Trent Alex-Arnold in 2018/2019". Soccerbase. Centurycomm. Retrieved 9 June 2019.
- ↑ "Games played by Trent Alex-Arnold in 2019/2020". Soccerbase. Centurycomm. Retrieved 10 September 2019.
- ↑ 8.0 8.1 Alexander-Arnold, Trent at National-Football-Teams.com
McNulty, Phil (10 September 2019). "England 5–3 Kosovo". BBC Sport. Retrieved 10 September 2019. - ↑ "UEFA Champions League Squad of the Season". UEFA. 2 June 2019. Retrieved 2 June 2019.
- ↑ "UEFA Champions League Defender of the Season". UEFA. 8 August 2019. Retrieved 8 August 2019.
- ↑ "Rankings: How All 55 Male Players Finished". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2019-11-11.
- ↑ Bona, Emilia; Harris, Peter (2019-10-21). "Ballon d'Or nominee Trent's message for city's future generation". liverpoolecho. Retrieved 2019-10-21.
- ↑ Tolmich, Ryan (27 February 2019). "Alexander-Arnold sets Premier League assist record as Liverpool crush Watford". Goal.com. Perform Group. Retrieved 28 February 2019.