19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയലിസ്റ്റിക് പെയിന്ററാണ് ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ (1827 മെയ് 1 - 1906 ജൂലൈ 5)[1]. ഫ്രഞ്ച് ഗ്രാമപ്പ്രദേശങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയാണ് ഇദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ. ചിത്രരചനയുടെ പരമ്പരാഗത രീതികൾ സ്വാംശീകരിച്ച ഇദ്ദേഹത്തിന്റെ രചനകൾ ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്നവയായി കരുതപ്പെടുന്നു.

ജൂലെസ് ബ്രെട്ടൺ
ജൂലെസ് ബ്രെട്ടൺ
ജനനം
ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ

(1827-05-01)1 മേയ് 1827
മരണം5 ജൂലൈ 1906(1906-07-05) (പ്രായം 79)
ദേശീയതഫ്രെഞ്ച്
വിദ്യാഭ്യാസംഎകോളാസ് ഡെസ് ബ്യൂയക്സ്-ആർട്ട്സ്
അറിയപ്പെടുന്നത്പെയിന്റിങ്ങ്
പ്രസ്ഥാനംറിയലിസം

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക