ഗർഭം
പ്രസവിക്കാൻ കഴിയുന്ന പെൺവർഗ്ഗത്തിൽപ്പെട്ട സസ്തനികൾ അവയുടെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഇംഗ്ലീഷിൽ പ്രെഗ്നൻസി (Pregnancy). ഓരോ ജീവികളിലും ഗർഭകാലം വത്യാസപ്പെട്ടിരിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ഗർഭകാലം 616 ദിവസമായി കണക്കാക്കപ്പെടുന്നു. മനുഷ്യരിൽ ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.
Pregnancy | |
---|---|
മറ്റ് പേരുകൾ | Gestation |
A woman in the third trimester of pregnancy | |
സ്പെഷ്യാലിറ്റി | Obstetrics, midwifery |
ലക്ഷണങ്ങൾ | Missed periods, tender breasts, nausea and vomiting, hunger, frequent urination[1] |
സങ്കീർണത | Miscarriage, high blood pressure of pregnancy, gestational diabetes, iron-deficiency anemia, severe nausea and vomiting[2][3] |
കാലാവധി | ~40 weeks from the last menstrual period (38 weeks after conception)[4][5] |
കാരണങ്ങൾ | Sexual intercourse, assisted reproductive technology[6] |
ഡയഗ്നോസ്റ്റിക് രീതി | Pregnancy test[7] |
പ്രതിരോധം | Birth control (including emergency contraception)[8] |
Treatment | Prenatal care,[9] abortion[8] |
മരുന്ന് | Folic acid, iron supplements[9][10] |
ആവൃത്തി | 213 million (2012)[11] |
മരണം | ഫലകം:Positive decrease 230,600 (2016)[12] |
ഗർഭം | |
---|---|
സ്പെഷ്യാലിറ്റി | ഗൈനക്കോളജി |
ഗർഭധാരണം
തിരുത്തുകലൈംഗികമായി പ്രത്യുല്പാദനത്തിന്റെ ഫലമായി ഗർഭധാരണം നടക്കുമ്പോൾ സ്ത്രീ പുരുഷ ജീവികളുടെ ലൈംഗിക ബന്ധത്തിന്റെ ഫലമായി സ്ത്രീ ശരീരത്തിനുള്ളിലെത്തുന്ന പുരുഷ ബീജം സ്ത്രീ ബീജമായ അണ്ഡകോശവുമായി ബീജസങ്കലനത്തിലേർപ്പെടുന്നു (fertilization). തുടർന്നുണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വച്ച് ഭ്രൂണമായി മാറുന്നു. എന്നാൽ മനുഷ്യരിൽ വന്ധ്യതാചികിത്സയുടെ ഭാഗമായി കൃത്രിമബീജസങ്കലനം നടത്തി സിക്താണ്ഡം ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചും ഗർഭധാരണം നടക്കുന്നു.
അണ്ഡവിസർജനവും ഗർഭവും
തിരുത്തുകസ്ത്രീകളിൽ ഏതാണ്ട് 28, 30 ദിവസം വരുന്ന ആർത്തവചക്രത്തിന്റെ ഏകദേശം പകുതിയോടെ നടക്കുന്ന അണ്ഡവിസർജനം അഥവാ ഓവുലേഷൻ (Ovulation) നടക്കുന്ന കാലത്ത് ശാസ്ത്രീയമായ ഗർഭനിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഗർഭധാരണത്തിന് വേണ്ടി ഓവുലേഷൻ തീയതി കണക്കാക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗുണകരമാണ്. ഗർഭധാരണം ആഗ്രഹിക്കാത്തവർ ഓവുലേഷൻ സമയത്ത് ലൈംഗിക വേഴ്ച ഒഴിവാക്കുകയോ അല്ലെങ്കിൽ കോണ്ടം തുടങ്ങിയ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യേണ്ടതുണ്ട്.
മനുഷ്യരിലെ ഗർഭസ്ഥ ശിശു
തിരുത്തുക-
ഒന്നാം മാസം
-
മൂന്നാം മാസം
-
അഞ്ചാം മാസം
-
ഒമ്പതാം മാസം
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2013Sym
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ The Johns Hopkins Manual of Gynecology and Obstetrics (4 ed.). Lippincott Williams & Wilkins. 2012. p. 438. ISBN 978-1-4511-4801-5. Archived from the original on 10 സെപ്റ്റംബർ 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2013Compli
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Pregnancy: Condition Information". Eunice Kennedy Shriver National Institute of Child Health and Human Development. 19 ഡിസംബർ 2013. Archived from the original on 19 മാർച്ച് 2015. Retrieved 14 മാർച്ച് 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ab2011
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;She2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2012Diag
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 Taylor D, James EA (2011). "An evidence-based guideline for unintended pregnancy prevention". Journal of Obstetric, Gynecologic, and Neonatal Nursing. 40 (6): 782–793. doi:10.1111/j.1552-6909.2011.01296.x. PMC 3266470. PMID 22092349.
- ↑ 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2013Prenatal
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Keats EC, Haider BA, Tam E, Bhutta ZA (March 2019). "Multiple-micronutrient supplementation for women during pregnancy". The Cochrane Database of Systematic Reviews. 3 (3): CD004905. doi:10.1002/14651858.CD004905.pub6. PMC 6418471. PMID 30873598.
- ↑ Sedgh G, Singh S, Hussain R (September 2014). "Intended and unintended pregnancies worldwide in 2012 and recent trends". Studies in Family Planning. 45 (3): 301–314. doi:10.1111/j.1728-4465.2014.00393.x. PMC 4727534. PMID 25207494.
- ↑ Naghavi, Mohsen; et al. (GBD 2016 Causes of Death Collaborators) (September 2017). "Global, regional, and national age-sex specific mortality for 264 causes of death, 1980-2016: a systematic analysis for the Global Burden of Disease Study 2016". Lancet. 390 (10100): 1151–1210. doi:10.1016/S0140-6736(17)32152-9. PMC 5605883. PMID 28919116.
- ↑ 3D Pregnancy Archived 2007-09-27 at the Wayback Machine. (Image from gestational age of 6 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here Archived 2007-09-14 at the Wayback Machine., and a sketch is available here Archived 2007-09-27 at the Wayback Machine..
- ↑ 3D Pregnancy Archived 2007-09-27 at the Wayback Machine. (Image from gestational age of 10 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here Archived 2007-09-16 at the Wayback Machine., and a sketch is available here Archived 2007-09-27 at the Wayback Machine..
- ↑ 3D Pregnancy Archived 2007-09-27 at the Wayback Machine. (Image from gestational age of 20 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here Archived 2007-09-16 at the Wayback Machine., and a sketch is available here Archived 2007-09-27 at the Wayback Machine..
- ↑ 3D Pregnancy Archived 2007-09-27 at the Wayback Machine. (Image from gestational age of 40 weeks). Retrieved 2007-08-28. A rotatable 3D version of this photo is available here Archived 2007-09-16 at the Wayback Machine., and a sketch is available here Archived 2007-09-27 at the Wayback Machine..
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗർഭം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Merck Manual Home Edition - further details on the diseases, disorders, etc., which may complicate pregnancy.
- Pregnancy care planner - NHS guide to having baby including preconception, pregnancy, labor, and birth.