"തുമ്പമൺ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക... |
(ചെ.) just corrected an information റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2:
{{വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ}}
{{Infobox Indian Jurisdiction
|type =
|native_name =
|other_name =
|district = [[Pathanamthitta district|Pathanamthitta]]
വരി 30:
|website=
}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] [[അടൂർ]] താലൂക്കിലെ [[പന്തളം]] ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് ആണ് '''തുമ്പമൺ'''. പ്രാദേശിക സംസാര ഭാഷയിൽ തുമ്പോൺ എന്നും അറിയപ്പെടാറുണ്ട്. മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായിരുന്ന തുമ്പമൺ മുമ്പ് പാണ്ടിനാടുമായി നേരിട്ട് വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. [[കരിമ്പ്]] സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ [[നെല്ല്]], [[പഞ്ഞപ്പുല്ല്]], [[എള്ള്]], [[ചാമ]] തുടങ്ങിയ വിളകളും കൃഷി ചെയ്തിരുന്നു. വിസ്തൃതി: 7.84 ച.കി.മീ.; വാർഡുകളുടെ എണ്ണം:
[[തുമ്പ (ചെടി)|തുമ്പച്ചെടി]] സമൃദ്ധമായി വളർന്നിരുന്ന പ്രദേശമായതിനാലാണ് സ്ഥലനാമം 'തുമ്പമൺ' ആയതെന്ന് ഭാഷാപണ്ഡിതന്മാർ വാദിക്കുമ്പോൾ പന്തളം, ചെന്നീർക്കര നാട്ടുരാജ്യങ്ങളുടെ 'അതിര്' അഥവാ 'തുമ്പ്' ആയി വർത്തിച്ചിരുന്ന സ്ഥലമാണ് 'തുമ്പമൺ' ആയതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ചേര-ചോള യുദ്ധകാലത്ത് (1150) പന്തളം രാജ്യത്തിന്റെ അതിർത്തിയായി വർത്തിച്ചിരുന്ന തുമ്പമണിൽ രാജാവ് ഒരു സൈനികത്താവളം സ്ഥാപിച്ചിരുന്നു. തദ്ദേശീയരിൽ ഭൂരിഭാഗവും [[ക്രിസ്തുമതം|ക്രിസ്തുമതവിശ്വാസികളായതിനാൽ]] ക്രിസ്ത്യാനികൾക്കിടയിൽ നിലനില്ക്കുന്ന കലകളായ [[മാർഗ്ഗംകളി]], [[പരിചമുട്ടുകളി]], [[റബാൻപാട്ട്]] എന്നീ കലാരൂപങ്ങൾ മുമ്പ് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. സ്വാതന്ത്യ്ര സമര സേനാനിയും കവിയുമായിരുന്ന [[പന്തളം കെ.പി.രാമൻപിള്ള]], സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ അധ്യാപന മേഖലകളിൽ പ്രശസ്തനായ പ്രൊഫ: തുമ്പമൺ തോമസ്, നടൻ തുമ്പമൺ പദ്മനാഭൻകുട്ടി, പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് തുടങ്ങിയവർ തുമ്പമൺ സ്വദേശികളാണ്.
== അവലംബം ==
{{പത്തനംതിട്ട ജില്ല}}
{{പത്തനംതിട്ട ജില്ലയിലെ ഭരണസംവിധാനം}}
{{
[[വിഭാഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
|