"നെടുമുടി വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
{{prettyurl|Nedumudi Venu}}

'''[[Nedumudi Venu|ഇംഗ്ലീഷ് വിലാസം]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{recent death}}

https://ml.wikipedia.org/wiki/Nedumudi_Venu

{{prettyurl|Nedumudi Venu}}
{{ToDisambig|വാക്ക്=നെടുമുടി }}{{Infobox person
| name = നെടുമുടി വേണു
| image = Nedumudi Venu = Nedumudi_Venu2008.jpg
| caption image_size =
| caption = നെടുമുടി വേണു 2008ൽ
| other_names =
| birth_name = കേശവൻകേശവപിള്ള നായർ വേണുഗോപാൽവേണുഗോപാലൻ
| birth_date = {{Birth date|df=yes|1948|5|22}}
| birth_place = [[നെടുമുടി]], [[തിരുവിതാംകൂർ]] (ഇപ്പോൾ [[Alappuzha district|ആലപ്പുഴ] ജില്ല]])
| death_date = {{Death date and age|df=yes|2021|10|11|1948|5|22}}<ref name="nedumudivenu"></ref>
| death_place = [[തിരുവനന്തപുരം]]
| nationality = ഇന്ത്യൻ
Line 15 ⟶ 16:
| height =
| spouse = ടി.ആർ. സുശീല
| children = 2ഉണ്ണി വേണു, കണ്ണൻ വേണു
| parents = പി.കെ. കേശവൻ നായർ(അച്ഛൻ)
പി. കുഞ്ഞിക്കുട്ടിയമ്മ(അമ്മ)
| website =

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു '''നെടുമുടി വേണു''' എന്ന പേരിൽ അറിയപ്പെടുന്ന '''കെ. വേണുഗോപാൽ''' (ജനനംജീവിതകാലം: 22 മെയ് 1948- 11 ഒക്ടോബർ 2021).<ref>{{cite web|url=http://www.mathrubhumi.com/movies/interview/14070/|title=Archived copy|access-date=2013-12-19|archive-url=https://web.archive.org/web/20131219073142/http://www.mathrubhumi.com/movies/interview/14070/|archive-date=19 December 2013|url-status=dead|df=dmy-all}}</ref><ref>{{Cite web|url=https://www.mathrubhumi.com/movies-music/news/nedumudi-venu-actor-passed-away-malayala-cinema-legendary-actor-1.6079413|title=നെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ}}</ref> ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,<ref>{{cite book|title=Cinema in India|last=Chandran|first=Mangala|date=1987|publisher=[[National Film Development Corporation of India|National Film Development Corporation]]|volume=3}}</ref><ref>{{cite news|last=Parameswaran|first=Biju|date=30 July 2015|title=Remembering Bharathan's magical trip on celluloid|url=http://english.manoramaonline.com/entertainment/entertainment-news/bharathan-death-anniversary-malayalam-films-padmarajan.html|newspaper=[[Malayala Manorama]]|access-date=18 August 2015|archive-url=https://web.archive.org/web/20150816072737/http://english.manoramaonline.com/entertainment/entertainment-news/bharathan-death-anniversary-malayalam-films-padmarajan.html|archive-date=16 August 2015|url-status=live}}</ref> പ്രാഥമികമായി മലയാളത്തിലും തമിഴിലുമായി 500ഏകദേശം ലധികം500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.<ref>{{cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/Bring-theatre-to-the-people-Nedumudi-Venu/article15307330.ece|title=Bring theatre to the people: Nedumudi Venu|access-date=18 April 2019|date=21 September 2008|archive-url=https://web.archive.org/web/20201011174237/https://www.thehindu.com/todays-paper/tp-national/tp-kerala/Bring-theatre-to-the-people-Nedumudi-Venu/article15307330.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/votary-of-good-cinema/article2272035.ece|title=Votary of good cinema|access-date=18 April 2019|date=6 April 2007|archive-url=https://web.archive.org/web/20201011174241/https://www.thehindu.com/todays-paper/tp-features/tp-fridayreview/votary-of-good-cinema/article2272035.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/In-the-role-of-an-actor/article15399045.ece|title=In the role of an actor|date=27 June 2008|via=www.thehindu.com}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/Another-year-of-plenty-for-Malayalam-cinema/article15239687.ece|title=Another year of plenty for Malayalam cinema|access-date=18 April 2019|date=11 June 2008|archive-url=https://web.archive.org/web/20201011174244/https://www.thehindu.com/todays-paper/tp-national/tp-kerala/Another-year-of-plenty-for-Malayalam-cinema/article15239687.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref> 2021 [[ഒക്ടോബർ]] 11-ന് ഇദ്ദേഹം അന്തരിച്ചു.<ref name="nedumudivenu">{{Cite web |url=https://www.newindianexpress.com/states/kerala/2021/oct/11/national-award-winning-actor-nedumudi-venu-passes-away-at-73-of-post-covid-complications-2370334.html |title=National Award winning actor Nedumudi Venu passes away at 73 of post-Covid complications|date=11 ഒക്ടോബർ 2021 |website=The New Indian Express}}</ref>
2021 [[ഒക്ടോബർ]] 11-ന് ഇദ്ദേഹം അന്തരിച്ചു.<ref>{{Cite web |url=https://www.newindianexpress.com/states/kerala/2021/oct/11/national-award-winning-actor-nedumudi-venu-passes-away-at-73-of-post-covid-complications-2370334.html |date=11 October 2021 |website=The Indian Express}}</ref>

== ജീവിതരേഖ ==
== ആദ്യ ജീവിതം ==
[[ആലപ്പുഴ ജില്ല]] ജില്ലയിലെയിലെ [[നെടുമുടി|നെടുമുടിയിൽ]] സ്‌കൂൾ അദ്ധ്യാപകനായിരുന്നഅദ്ധ്യാപക ദമ്പതികളായിരുന്ന പരേതരാത പി.കെ. കേശവൻ പിള്ളയുടെയുംകേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായിഇളയമകനായി [[1948]] മെയ് 22നാണ്22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.<ref>{{cite web|url=http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=2&no_of_rows_page=10&sletter=N|title=CINIDIARY - A Complete Online Malayalam Cinema News Portal|access-date=15 January 2011|website=cinidiary.com|archive-url=https://web.archive.org/web/20110708155755/http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=2&no_of_rows_page=10&sletter=N|archive-date=8 July 2011|url-status=live}}</ref> അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.<ref>{{cite web|url=https://www.youtube.com/watch?t=518&v=mPHvRVzksds|title=Onam Interview with Nedumudi Venu|access-date=31 August 2015|publisher=asianetnews.tv|archive-url=https://web.archive.org/web/20160324212537/https://www.youtube.com/watch?t=518&v=mPHvRVzksds|archive-date=24 March 2016|url-status=live}}</ref>നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.<ref>{{cite web|url=http://cinidiary.com/people.php?pigsection=Actor&picata=1&no_of_displayed_rows=38&no_of_rows_page=10&sletter=|title=CINIDIARY - A Complete Online Malayalam Cinema News Portal|access-date=6 May 2015|website=cinidiary.com|archive-url=https://web.archive.org/web/20160215124720/http://cinidiary.com/people.php?pigsection=Actor&picata=1&no_of_displayed_rows=38&no_of_rows_page=10&sletter=|archive-date=15 February 2016|url-status=live}}</ref> വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ [[എസ്.ഡിസനാതന ധർമ്മ കോളേജ്|എസ്. ഡി കോളേജിൽകോളേജിലെ]] നിന്ന്പഠന ബിരുദമെടുത്തശേഷംകാലത്ത് സഹപാഠിയായ [[കലാകൗമുദി|കലാകൗമുദിയിൽഫാസിൽ]] പത്രഎഴുതിയ പ്രവർത്തകനായുംനാടകങ്ങളിലൂടെയാണ് ആലപ്പുഴയിൽഅദ്ദേഹം പാരലൽകലാരംഗത്ത് കോളേജ്സജീവമായത്. അദ്ധ്യാപകനായും പ്രവർത്തിച്ചുഎസ്. അദ്ദേഹത്തിന്ഡി നാല്കോളേജിൽ മൂത്തനിന്ന് സഹോദരന്മാരുണ്ട്.<ref>{{citeബിരുദമെടുത്തശേഷം web[[കലാകൗമുദി|url=https://www.youtube.com/watch?t=518&v=mPHvRVzksds|title=Onamകലാകൗമുദിയിൽ]] Interviewപത്രപ്രവർത്തകനായും withആലപ്പുഴയിൽ Nedumudiപാരലൽ Venu|access-date=31കോളേജ് Augustഅദ്ധ്യാപകനായും 2015|publisher=asianetnewsപ്രവർത്തിച്ചു.tv|archive-url=https://web.archive.org/web/20160324212537/https://www.youtube.com/watch?t=518&v=mPHvRVzksds|archive-date=24 March 2016|url-status=live}}</ref> നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] താമസം മാറ്റിയതോടെ [[അരവിന്ദൻ]], [[പത്മരാജൻ]], [[ഭരത് ഗോപി]] തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. [[ജയൻ]] മരിക്കുകയും മലയാാളമലയാള സിനിമയിൽ നവോത്ഥാാനംനവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയാണ് അദ്ദേഹം.

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. [[1978|1978ൽ]] [[അരവിന്ദൻ]] സംവിധാനം ചെയ്ത [[തമ്പ് (ചലച്ചിത്രം)|തമ്പ്]] എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. [[ഭരതൻ|ഭരതന്റെ]] [[ആരവം(ചലച്ചിത്രം)|ആരവം]] എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. [[പത്മരാജൻ|പത്മരാജന്റെ]] [[ഒരിടത്തൊരു ഫയൽവാൻ]] എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു [[മൃദംഗം]] വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.

== മരണം ==
കോവിഡ് -19-നു ശേഷമുള്ള അസ്വസ്ഥതയെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലുന്ന അദ്ദേഹം 2021 ഒക്ടോബർ 11ന് അന്തരിച്ചു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html|title=നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ|access-date=11 October 2021|website=Manoramanews|language=en}}</ref>

==തിരക്കഥകൾ==
Line 45 ⟶ 42:

=== ദേശീയ അവാർഡുകൾ ===
*1990-മികച്ച സഹനടൻ ([[ഹിസ് ഹൈനസ്സ് അബ്ദുള്ള|ഹിസ് ഹൈനസ് അബ്‌ദുള്ള]])
*2003-മാർഗ്ഗം (പ്രത്യേക പരാമർശം)

Line 55 ⟶ 52:
*1994 - രണ്ടാമത്തെ മികച്ച നടൻ ([[തേന്മാവിൻ കൊമ്പത്ത്|തേന്മാവിൻ കൊമ്പത്ത്]])
*2003-മികച്ച നടൻ ([[മാർഗം (ചലച്ചിത്രം)|മാർഗം]])
'''കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്'''

* 2001 - മികച്ച നടൻ : അവസ്ഥാന്തരങ്ങൾ

'''ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ'''

* 2005 – മികച്ച സഹനടൻ – [[തന്മാത്ര (ചലച്ചിത്രം)|തന്മാത്ര]]
* 2007 – മികച്ച തിരക്കഥാ രചയിതാവ് – ''തനിയേ''
* 2011 – മികച്ച സഹനടൻ - മികച്ച് നടൻ- [[എൽസമ്മ എന്ന ആൺകുട്ടി]]
* 2013 – മികച്ച സ്വഭാവ നടൻ – ''നോർത്ത് 24 കാതം''
* 2015 – മികച്ച വില്ലൻ – ''ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം''
* 2017 - ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്

=== ഫിലിം ഫെസ്റ്റിവലുകളിൽ ===
Line 60 ⟶ 69:
* 2007 ''സൈര'' - മികച്ച നടൻ - സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
==മരണം==
ജീവിതത്തിന്റെ അവസാന നാളുകളിൽ [[പ്രമേഹം|പ്രമേഹവും]] [[ഹൃദ്രോഗം|ഹൃദ്രോഗവും]] അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച വേണു, 73-ആം വയസ്സിൽ [[കരൾവീക്കം]] മൂലം 2021 [[ഒക്ടോബർ]] 11-ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html|title=നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ|access-date=11 October 2021|website=Manoramanews|language=en|archive-date=2021-10-11|archive-url=https://web.archive.org/web/20211011084318/https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html|url-status=dead}}</ref> അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയായ 'തമ്പി'ലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.
2021 [[ഒക്ടോബർ]] 11-ന് ഇദ്ദേഹം അന്തരിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉദര സംബന്ധമായ അസുഖങ്ങളോട് പൊരുതുകയും അതിനുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്തു.

== ചിത്രങ്ങൾ ==

* 2021 [[ആറാട്ട് (2022 ചലച്ചിത്രം)|ആറാട്ട്]]
* 2021 [[മരക്കാർ അറബിക്കടലിന്റെ സിംഹം|മരക്കാർ: അറബിക്കടലിന്റെ സിംഹം]]
* 2021 ആണും പെണ്ണും
Line 90 ⟶ 99:
*2018 ഖലീഫ
*2018 കമ്മാര സംഭവം
*2018 [[ഒരു കുപ്രസിദ്ധ പയ്യൻ]]
*2018 [[സർവ്വം താളമയം]]
*2018 [[ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)|ഒരു കുട്ടനാടൻ ബ്ലോഗ്]]
*2015 [[ചാർലി|2015 ചാർലി]]
*2014 മോസയിലെ കുതിര മീനുകൾ
*2011 സാൾട്ട് ൻ പെപ്പർ
*2010 [[എൽസമ്മ എന്ന ആൺകുട്ടി|എൽ‌സമ്മ എന്ന ആൺകുട്ടി]]
*2010 പെൺ‌പട്ടണം
*2010 [[മലർവാടി ആർട്സ് ക്ലബ്]]
*2010 [[പോക്കിരിരാജ]]
*2010 [[ഇൻ ഗോസ്റ്റ് ഹൗസ് ഇൻ|ഇൻ ഗോസ്റ്റ് ഹൌസ് ഇൻ]]
*2009 ഭാഗ്യദേവത
*2008 [[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]]
*2008 സിലമ്പാട്ടം - തമിഴ്
*2008 പൊയ് സൊല്ല പോറം - തമിഴ്
* 2006 [[പോത്തൻ വാവ|പോത്തൻവാവ]]
* 2006 പോത്തൻബാവ
* 2005 [[അന്യൻ]] - തമിഴ്
* 2005 തന്മാത്ര-
Line 280 ⟶ 289:
* 1981 കള്ളൻ പവിത്രൻ
* 1981 കോലങ്ങൾ
* 1981 [[ഒരിടത്തൊരു ഫയൽവാൻ|ഒരിടത്തൊരു ഫയ‌ൽവാൻ]]
* 1981 [[പാളങ്ങൾ]]
* 1981 [[തേനും വയമ്പും]]
* 1981 [[വിട പറയും മുൻപെ|വിട പറയും മുമ്പേ]]
* 1980 [[ആരവം]]
* 1980 [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ]]
* 1980 [[തകര (ചലച്ചിത്രം)|തകര]]

Line 303 ⟶ 312:
[[വർഗ്ഗം:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:2021-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 11-ന് മരിച്ചവർ]]

{{actor-stub}}
"https://ml.wikipedia.org/wiki/നെടുമുടി_വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്