"നെടുമുടി വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(24 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
{{prettyurl|Nedumudi Venu}}<div id="purl" class="NavFrame collapsed" align="right" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[[Nedumudi Venu|ഇംഗ്ലീഷ് വിലാസം]]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
{{prettyurl|Nedumudi Venu}}
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://ml.wikipedia.org/wiki/Nedumudi_Venu</span></div></div><span></span>
{{ToDisambig|വാക്ക്=നെടുമുടി }}
{{ToDisambig|വാക്ക്=നെടുമുടി }}{{Infobox person
{{Infobox actor
| name = നെടുമുടി വേണു
| image = Nedumudi Venu 2008.jpg
| image_size =
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] ജനറൽ ബോഡി മീറ്റിംഗിൽ
| caption = നെടുമുടി വേണു 2008ൽ
| birthname =
| other_names =
| birthdate = {{birth date and age|1948|5|22}}
| birth_name = കേശവപിള്ള വേണുഗോപാലൻ
| birthplace = [[ആലപ്പുഴ]], [[കേരളം]], [[ഇന്ത്യ]] {{flagicon|India}}
| deathdate birth_date = {{Birth date|df= yes|1948|5|22}}
| birth_place = [[നെടുമുടി]], [[തിരുവിതാംകൂർ]] (ഇപ്പോൾ [[ആലപ്പുഴ ജില്ല]])
| deathplace =
| death_date = {{Death date and age|df=yes|2021|10|11|1948|5|22}}<ref name="nedumudivenu"></ref>
| restingplace =
| death_place = [[തിരുവനന്തപുരം]]
| restingplacecoordinates =
| othername nationality = ഇന്ത്യൻ
| occupation years_active = 1978–2021
| yearsactiveheight =
| spouse = ടി.ആർ. = സുശീല
| partnerchildren = ഉണ്ണി വേണു, കണ്ണൻ = വേണു
| parents = പി.കെ. കേശവൻ നായർ<br> പി. കുഞ്ഞിക്കുട്ടിയമ്മ
| children =
| parents website =
| influences =
| influenced =
| website =
| imdb_id =
| academyawards =
| afiawards =
| arielaward =
| baftaawards =
| cesarawards =
| emmyawards =
| filmfareawards =
| geminiawards =
| goldenglobeawards =
| goldenraspberryawards =
| goyaawards =
| grammyawards =
| iftaawards =
| laurenceolivierawards =
| naacpimageawards =
| nationalfilmawards =
| sagawards =
| tonyawards =
| awards =
}}
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു '''നെടുമുടി വേണു''' എന്ന പേരിൽ അറിയപ്പെടുന്ന '''കെ. വേണുഗോപാൽ''' (ജീവിതകാലം: 22 മെയ് 1948- 11 ഒക്ടോബർ 2021).<ref>{{cite web|url=http://www.mathrubhumi.com/movies/interview/14070/|title=Archived copy|access-date=2013-12-19|archive-url=https://web.archive.org/web/20131219073142/http://www.mathrubhumi.com/movies/interview/14070/|archive-date=19 December 2013|url-status=dead|df=dmy-all}}</ref><ref>{{Cite web|url=https://www.mathrubhumi.com/movies-music/news/nedumudi-venu-actor-passed-away-malayala-cinema-legendary-actor-1.6079413|title=നെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ}}</ref> ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,<ref>{{cite book|title=Cinema in India|last=Chandran|first=Mangala|date=1987|publisher=[[National Film Development Corporation of India|National Film Development Corporation]]|volume=3}}</ref><ref>{{cite news|last=Parameswaran|first=Biju|date=30 July 2015|title=Remembering Bharathan's magical trip on celluloid|url=http://english.manoramaonline.com/entertainment/entertainment-news/bharathan-death-anniversary-malayalam-films-padmarajan.html|newspaper=[[Malayala Manorama]]|access-date=18 August 2015|archive-url=https://web.archive.org/web/20150816072737/http://english.manoramaonline.com/entertainment/entertainment-news/bharathan-death-anniversary-malayalam-films-padmarajan.html|archive-date=16 August 2015|url-status=live}}</ref> മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.<ref>{{cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/Bring-theatre-to-the-people-Nedumudi-Venu/article15307330.ece|title=Bring theatre to the people: Nedumudi Venu|access-date=18 April 2019|date=21 September 2008|archive-url=https://web.archive.org/web/20201011174237/https://www.thehindu.com/todays-paper/tp-national/tp-kerala/Bring-theatre-to-the-people-Nedumudi-Venu/article15307330.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/votary-of-good-cinema/article2272035.ece|title=Votary of good cinema|access-date=18 April 2019|date=6 April 2007|archive-url=https://web.archive.org/web/20201011174241/https://www.thehindu.com/todays-paper/tp-features/tp-fridayreview/votary-of-good-cinema/article2272035.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-features/tp-fridayreview/In-the-role-of-an-actor/article15399045.ece|title=In the role of an actor|date=27 June 2008|via=www.thehindu.com}}</ref><ref>{{cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/Another-year-of-plenty-for-Malayalam-cinema/article15239687.ece|title=Another year of plenty for Malayalam cinema|access-date=18 April 2019|date=11 June 2008|archive-url=https://web.archive.org/web/20201011174244/https://www.thehindu.com/todays-paper/tp-national/tp-kerala/Another-year-of-plenty-for-Malayalam-cinema/article15239687.ece|archive-date=11 October 2020|via=www.thehindu.com|url-status=live}}</ref> 2021 [[ഒക്ടോബർ]] 11-ന് ഇദ്ദേഹം അന്തരിച്ചു.<ref name="nedumudivenu">{{Cite web |url=https://www.newindianexpress.com/states/kerala/2021/oct/11/national-award-winning-actor-nedumudi-venu-passes-away-at-73-of-post-covid-complications-2370334.html |title=National Award winning actor Nedumudi Venu passes away at 73 of post-Covid complications|date=11 ഒക്ടോബർ 2021 |website=The New Indian Express}}</ref>
 
== ജീവിതരേഖ ==
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ '''നെടുമുടി വേണു''' എന്ന പേരിൽ അറിയപ്പെടുന്ന '''കെ. വേണുഗോപാൽ'''.
[[ആലപ്പുഴ ജില്ല]]യിലെ [[നെടുമുടി|നെടുമുടിയിൽ]] സ്‌കൂൾ അദ്ധ്യാപക ദമ്പതികളായിരുന്ന പരേതരാത പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി [[1948]] മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.<ref>{{cite web|url=http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=2&no_of_rows_page=10&sletter=N|title=CINIDIARY - A Complete Online Malayalam Cinema News Portal|access-date=15 January 2011|website=cinidiary.com|archive-url=https://web.archive.org/web/20110708155755/http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=2&no_of_rows_page=10&sletter=N|archive-date=8 July 2011|url-status=live}}</ref> അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.<ref>{{cite web|url=https://www.youtube.com/watch?t=518&v=mPHvRVzksds|title=Onam Interview with Nedumudi Venu|access-date=31 August 2015|publisher=asianetnews.tv|archive-url=https://web.archive.org/web/20160324212537/https://www.youtube.com/watch?t=518&v=mPHvRVzksds|archive-date=24 March 2016|url-status=live}}</ref>നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.<ref>{{cite web|url=http://cinidiary.com/people.php?pigsection=Actor&picata=1&no_of_displayed_rows=38&no_of_rows_page=10&sletter=|title=CINIDIARY - A Complete Online Malayalam Cinema News Portal|access-date=6 May 2015|website=cinidiary.com|archive-url=https://web.archive.org/web/20160215124720/http://cinidiary.com/people.php?pigsection=Actor&picata=1&no_of_displayed_rows=38&no_of_rows_page=10&sletter=|archive-date=15 February 2016|url-status=live}}</ref> വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ [[സനാതന ധർമ്മ കോളേജ്|എസ്.ഡി കോളേജിലെ]] പഠന കാലത്ത് സഹപാഠിയായ [[ഫാസിൽ]] എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം [[കലാകൗമുദി|കലാകൗമുദിയിൽ]] പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] താമസം മാറ്റിയതോടെ [[അരവിന്ദൻ]], [[പത്മരാജൻ]], [[ഭരത് ഗോപി]] തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. [[ജയൻ]] മരിക്കുകയും മലയാള സിനിമയിൽ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്.
 
അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. [[1978|1978ൽ]] [[അരവിന്ദൻ]] സംവിധാനം ചെയ്ത [[തമ്പ് (ചലച്ചിത്രം)|തമ്പ്]] എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. [[ഭരതൻ|ഭരതന്റെ]] [[ആരവം]] എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. [[പത്മരാജൻ|പത്മരാജന്റെ]] [[ഒരിടത്തൊരു ഫയൽവാൻ]] എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു [[മൃദംഗം]] വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.
സ് കൂൾ അധ്യാപകനായ കേശവൻ നായരുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ചാൺ മക്കളിൽ ഇളയ മകനായ വേണു വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. [[എസ്.ഡി കോളേജ്|എസ്.ഡി കോളേജിൽ]] നിന്ന് ബിരുദമെടുത്തശേഷം [[കലാകൗമുദി|കലാകൗമുദിയിൽ]] പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] താമസം മാറ്റിയതോടെ [[അരവിന്ദൻ]], [[പത്മരാജൻ]], [[ഭരത് ഗോപി]] തുടങ്ങിയവരുമായി സൗഹൃദത്തിലായി. ജയൻ മരിക്കുകുകയും മലയാാള സിനിമയിൽ നവോത്ഥാാനം സംഭവിക്കുകയും ചെയ്്ത സമയത്താണ് നിയോോഗം പോലെ നെടുമുടി എത്തുന്നത്.
 
അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്.
 
== ആദ്യ ജീവിതം ==
[[ആലപ്പുഴ]] ജില്ലയിലെ [[നെടുമുടി|നെടുമുടിയിൽ]] പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി [[1948]] മെയ് 22ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. [[1978|1978ൽ]] [[അരവിന്ദൻ]] സംവിധാനം ചെയ്ത [[തമ്പ്(ചലച്ചിത്രം)|തമ്പ്]] എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. [[ഭരതൻ|ഭരതന്റെ]] [[ആരവം(ചലച്ചിത്രം)|ആരവം]] എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. [[പത്മരാജൻ|പത്മരാജന്റെ]] [[ഒരിടത്തൊരു ഫയൽവാൻ(ചലച്ചിത്രം)|ഒരിടത്തൊരു ഫയൽവാൻ]] കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. മലയാള സിനിമയിൽ ഏതു തരം കഥാപാാത്രങ്ങൾ വേണമെങ്കിലും ചെയ്യാൻ കഴിവുള്ള റേഞ്ച് കൂടിയ നടനാണ് വേണു. ദേശീയ അവാർഡിന് നൂറു ശതമാനം അർഹനായിട്ടും കിട്ടാാ ൻഭാഗ്യമില്ലാത്ത നടനാണ് വേണു.
 
==തിരക്കഥകൾ==
Line 62 ⟶ 36:
# [[സവിധം |സവിധം]]
# [[അങ്ങനെ ഒരു അവധിക്കാലത്ത്]]
കൂടാതെ ''[[പൂരം (ചലച്ചിത്രം)|പൂരം]]'' എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ [[കമലഹാസൻ]] നായകനായി അഭിനയിച്ച ഇന്ത്യൻ; [[വിക്രം]] നായകനായി അഭിനയിച്ച [[അന്ന്യൻ]] എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്<ref>[{{Cite web |url=http://www.stateofkerala.in/actors/nedumudi_venu_malayalam-actor.php |title=നാലാമത്തെ ഖണ്ഡിക] |access-date=2011-03-08 |archive-date=2011-10-27 |archive-url=https://web.archive.org/web/20111027094249/http://www.stateofkerala.in/actors/nedumudi_venu_malayalam-actor.php |url-status=dead }}</ref>.
 
== പുരസ്കാരങ്ങൾ ==
Line 68 ⟶ 42:
 
=== ദേശീയ അവാർഡുകൾ ===
*1990-മികച്ച സഹനടൻ ([[ഹിസ് ഹൈനസ്സ് അബ്ദുള്ള|ഹിസ് ഹൈനസ് അബ്‌ദുള്ള]])
*2003-മാർഗ്ഗം (പ്രത്യേക പരാമർശം)
 
=== കേരള സംസ്ഥാന അവാർഡുകൾ ===
*1980 - രണ്ടാമത്തെ മികച്ച നടൻ ([[ചാമരം]])
*1981 - മികച്ച നടൻ ([[വിട പറയും മുൻപെ|വിട പറയും മുമ്പേ]])
*1987-മികച്ച നടൻ ([[ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (മലയാളചലച്ചിത്രം)|ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം]])
*1990 - ജൂറിയുടെ പ്രത്യേക പരാമർശം ([[ഭരതം]], സാന്ത്വനം)
*2003-മികച്ച നടൻ (മാർഗം)
*1994 - രണ്ടാമത്തെ മികച്ച നടൻ ([[തേന്മാവിൻ കൊമ്പത്ത്|തേന്മാവിൻ കൊമ്പത്ത്]])
*2003-മികച്ച നടൻ ([[മാർഗം (ചലച്ചിത്രം)|മാർഗം]])
'''കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്'''
 
* 2001 - മികച്ച നടൻ : അവസ്ഥാന്തരങ്ങൾ
 
'''ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ'''
 
* 2005 – മികച്ച സഹനടൻ – [[തന്മാത്ര (ചലച്ചിത്രം)|തന്മാത്ര]]
* 2007 – മികച്ച തിരക്കഥാ രചയിതാവ് – ''തനിയേ''
* 2011 – മികച്ച സഹനടൻ - മികച്ച് നടൻ- [[എൽസമ്മ എന്ന ആൺകുട്ടി]]
* 2013 – മികച്ച സ്വഭാവ നടൻ – ''നോർത്ത് 24 കാതം''
* 2015 – മികച്ച വില്ലൻ – ''ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം''
* 2017 - ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്
 
=== ഫിലിം ഫെസ്റ്റിവലുകളിൽ ===
* 2005 ''മാർഗം'' ഹവാന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ
* 2007 ''സൈര'' - മികച്ച നടൻ - സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
==മരണം==
ജീവിതത്തിന്റെ അവസാന നാളുകളിൽ [[പ്രമേഹം|പ്രമേഹവും]] [[ഹൃദ്രോഗം|ഹൃദ്രോഗവും]] അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച വേണു, 73-ആം വയസ്സിൽ [[കരൾവീക്കം]] മൂലം 2021 [[ഒക്ടോബർ]] 11-ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html|title=നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ|access-date=11 October 2021|website=Manoramanews|language=en|archive-date=2021-10-11|archive-url=https://web.archive.org/web/20211011084318/https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html|url-status=dead}}</ref> അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയായ 'തമ്പി'ലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.
 
== ചിത്രങ്ങൾ ==
 
<div class="references-small" style="-moz-column-count:3; column-count:3;">
* 2021 [[ആറാട്ട് (2022 ചലച്ചിത്രം)|ആറാട്ട്]]
* 2021 [[മരക്കാർ അറബിക്കടലിന്റെ സിംഹം|മരക്കാർ: അറബിക്കടലിന്റെ സിംഹം]]
* 2021 ആണും പെണ്ണും
* 2021 യുവം
 
* 2019 തെളിവ്
* 2019 [[ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ|ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ]]
 
* 2019 താക്കോൽ
* 2019 എ ഫോർ ആപ്പിൾ
* 2019 ശുഭരാത്രി
* 2019 വാർത്തകൾ ഇതുവരെ
* 2019 മധുര രാജ
* 2019 [[വാരിക്കുഴിയിലെ കൊലപാതകം]]
* 2019 1948 കാലം പറഞ്ഞത്
* 2018 പന്ത്
* 2018 [[ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)|ഒരു കുട്ടനാടൻ ബ്ലോഗ്]]
* 2018 ജോസഫ്
* 2018 തെളിവ്
* 2018 തട്ടുംപുറത്ത് അച്ചുതൻ
* 2018 കാർബൺ
 
*2018 ദൈവമേ കൈതൊഴാം k.kumar ആകണം
*2018 ഖലീഫ
*2018 കമ്മാര സംഭവം
*2018 [[ഒരു കുപ്രസിദ്ധ പയ്യൻ]]
*2018 [[സർവ്വം താളമയം]]
*2018 [[ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)|ഒരു കുട്ടനാടൻ ബ്ലോഗ്]]
*2015 [[ചാർലി|2015 ചാർലി]]
*2014 മോസയിലെ കുതിര മീനുകൾ
*2011 സാൾട്ട് ൻ പെപ്പർ
*2010 [[എൽസമ്മ എന്ന ആൺകുട്ടി|എൽ‌സമ്മ എന്ന ആൺകുട്ടി]]
*2010 പെൺ‌പട്ടണം
*2010 [[മലർവാടി ആർട്സ് ക്ലബ്]]
*2010 [[പോക്കിരിരാജ]]
*2010 [[ഇൻ ഗോസ്റ്റ് ഹൗസ് ഇൻ|ഇൻ ഗോസ്റ്റ് ഹൌസ് ഇൻ]]
*2009 ഭാഗ്യദേവത
*2008 [[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]]
*2008 സിലമ്പാട്ടം - തമിഴ്
*2008 പൊയ് സൊല്ല പോറം - തമിഴ്
* 2006 [[പോത്തൻ വാവ|പോത്തൻവാവ]]
* 2006 പോത്തൻബാവ
* 2005 [[അന്യൻ]] - തമിഴ്
* 2005 തന്മാത്ര-
* 2005 മയൂഖം
* 2005 അനന്തഭദ്രം
* 2005 ഫിം‌ഗർ പ്രിന്റ്
Line 270 ⟶ 289:
* 1981 കള്ളൻ പവിത്രൻ
* 1981 കോലങ്ങൾ
* 1981 [[ഒരിടത്തൊരു ഫയൽവാൻ|ഒരിടത്തൊരു ഫയ‌ൽവാൻ]]
* 1981 [[പാളങ്ങൾ]]
* 1981 [[തേനും വയമ്പും]]
* 1981 [[വിട പറയും മുൻപെ|വിട പറയും മുമ്പേ]]
* 1980 [[ആരവം]]
* 1980 [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ]]
* 1980 [[തകര (ചലച്ചിത്രം)|തകര]]
</div>
 
Line 292 ⟶ 311:
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:2021-ൽ മരിച്ചവർ]]
 
[[വർഗ്ഗം:ഒക്ടോബർ 11-ന് മരിച്ചവർ]]
 
{{actor-stub}}
"https://ml.wikipedia.org/wiki/നെടുമുടി_വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്